തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടക്കം കുറിച്ചതും ഭരണാനുമതി ലഭിച്ചതുമായ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.…

കോവിഡ് കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി ഈമാസം 20 ന് മുമ്പ് പ്രഖ്യാപിക്കും. മണ്ഡലം എം.എൽ.എ. യും ഭക്ഷ്യ-പൊതുവിതരണ വകുപ്പ്…

പഴകുറ്റി മംഗലാപുരം റോഡ് നിർമാണം 20നകം ആരംഭിക്കും നെടുമങ്ങാട് മണ്ഡലത്തിലെ കിഫ്ബി ധനസഹായത്തോടെയുള്ള റോഡുകളുടെയും കോളേജ് കെട്ടിടത്തിന്റേയും നിർമാണം സംബന്ധിച്ച അവലോകന യോഗം ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി നടന്നു. പഴകുറ്റി…

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ മാണിക്കല്‍ വില്ലേജ് ബ്ലോക്ക് 29 ല്‍ 150 കിലോഗ്രാം സംഭരണ ശേഷിയുള്ള സ്ഫോടകവസ്തു മാഗസീന്‍ സ്ഥാപിക്കുന്നതിന് മാണിക്കല്‍ വില്ലേജിലെതന്നെ അബ്ദുള്‍ കരീം, അല്‍ഫലാഹ് മെറ്റല്‍ ക്രഷര്‍ മാനേജിംഗ് പാര്‍ട്നര്‍ എന്നയാള്‍…