വനിതാ ശിശു വികസനവകുപ്പ് നെടുങ്കണ്ടം പദ്ധതിയുടെ മുപ്പതാം വാര്‍ഷികാഘോഷം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ അഡ്വ.…

കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നെടുങ്കണ്ടം ജില്ലാ സ്പോര്‍ട്സ് അക്കാദമി ചാമ്പ്യന്മാരായി. 28 സ്വര്‍ണ്ണവും 19 വെള്ളിയും 17 വെങ്കലവും കരസ്ഥമാക്കിയാണ് ഇവര്‍ ജേതാക്കളായത്. ഇടുക്കി ജില്ലാ…

നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു ഇടുക്കി: നെടുങ്കണ്ടം മിനി വൈദ്യുത ഭവന്‍ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. വൈദ്യുതഭവന്‍ ഹൈറേഞ്ചിന്റെ വികസന മുന്നേറ്റത്തിന് വഴി തെളിക്കുമെന്ന് നിര്‍മ്മാണോദ്ഘാടനം…