കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ക്ക് വില്ലേജ് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് 218 സെക്ടര്‍ ഓഫീസര്‍മാര്‍. ഒൻപത് നിയമസഭാ മണ്ഡലങ്ങളില്‍ 181 സെക്ടറുകളിലായാണ് സെക്ടര്‍ ഓഫീസര്‍മാരെയും അസിസ്റ്റന്‍റ് സെക്ടര്‍ ഓഫീസര്‍മാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ആലപ്പുഴ ആസ്ഥാനമായി…
** ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രവർത്തനം തുടങ്ങി തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നു ജില്ലാ…
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ 2643 ബൂത്തുകള്‍ സജ്ജമാക്കും. നിലവിലുള്ള 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ 938 അധിക പോളിങ് ബൂത്തുകള്‍ കൂടി ഇത്തവണ ഒരുക്കും. കോവിഡ് മാനദണ്ഡ പ്രകാരമാണിത്. അരൂര്‍ നിയോജക…
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മാർച്ച് 12 മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്.…
മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മലപ്പുറം ആസ്ഥാനമായി 24…
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ഇന്ന് ചുമതലയേല്‍ക്കും. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്.…
പരിശീലനം മാര്‍ച്ച് 13 മുതല്‍ 19 വരെ വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുളള നിയമന ഉത്തരവ് ഇന്ന് (വ്യാഴം) മുതല്‍ നല്‍കി തുടങ്ങും. ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ജില്ലയിലെ മുഴുവന്‍…
എറണാകുളം: ജില്ലയിലെ 2021 നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായുള്ള വിജ്ഞാപനം ഈ മാസം 12 ന് പുറപ്പെടുവിക്കും. അന്നുമുതൽ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും സഹവരണാധികാരികൾക്കും മുമ്പാകെ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. ഇക്കുറി…
നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി.. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍, സത്യവാങ്മൂലം നല്‍കല്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള അനുമതി നേടല്‍ എന്നിവ സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള…