കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചുള്ള ഉത്തരവ് ലഭിക്കാത്ത എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപന മേധാവികളും ജീവനക്കാരുടെ വിവരങ്ങള്‍ സഹിതം കലക്‌ട്രേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നാളെ (മാര്‍ച്ച് 15) ഉച്ചയ്ക്ക് മൂന്നിന് മുമ്പ് നേരിട്ട്…

എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന മാർച്ച് 14 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 വരെ 2540…

പത്തനംതിട്ട:  തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനായി ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ വി എം) കരുത്തുറ്റതും കേടുവരുത്താന്‍ കഴിയാത്തവിധം സുരക്ഷിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത സംരക്ഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഫലപ്രദമായ സാങ്കേതികവും നിര്‍വഹണപരവുമായ എല്ലാ…

പത്തനംതിട്ട:  നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക ബലഹീനതകള്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍. തെരഞ്ഞെടുപ്പ് ചട്ടം 1961 ലെ റൂള്‍ 49എന്‍ പ്രകാരമാണ് ഈ വിഭാഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് പ്രകാരം…

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃതമായി പണം കടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലയുടെ ചുമതലയുള്ള ആദായ നികുതി ഉദ്യോഗസ്ഥരെ അറിയിക്കാവുന്നതാണ്. ഫോണ്‍: 8547000941, 8547000938

കാസർഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ടറേറ്റിലെ ഇ വി എം ഗോഡൗണില്‍ നിന്ന് വരണാധികാരികളുടെ സാന്നിധ്യത്തില്‍ വിതരണ കേന്ദ്രങ്ങളിലേക്ക് കൈമാറി. മഞ്ചേശ്വരം മണ്ഡലത്തിലെ 336 ബൂത്തുകളിലേക്ക് 25 ശതമാനം…

ആലപ്പുഴ: ജില്ലയിലെ പോളിങ് ബൂത്തുകളിൽ നിയോഗിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. ഒൻപത് നിയോജകമണ്ഡലങ്ങളിലായി റിസര്‍വ് റിസര്‍വ് ഉള്‍പ്പടെ പതിനാലായിരത്തോളം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 3480 പ്രിസൈഡിംഗ് ഓഫീസർമാരും 3480 ഫസ്റ്റ്…

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ പത്രികാ സമർപ്പണം, പ്രചാരണം തുടങ്ങിയ നടപടികളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വിശദീകരിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ്…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നോമിനേഷൻ ഫോമുകൾ ഓൺലൈനായി പൂരിപ്പിക്കാം. എന്നാൽ പൂരിപ്പിച്ച അപേക്ഷകൾ സബ്മിറ്റ് ചെയ്യാൻ സാധിക്കില്ല. ഇത് പ്രിൻ്റ് എടുത്ത് ഓരോ നിയോജക മണ്ഡലത്തിൻ്റെയും ബന്ധപ്പെട്ട വരണാധികാരികൾക്ക് നേരിട്ട് സമർപ്പിക്കണം. ഓൺലൈൻ അപേക്ഷകൾ…

കാസർഗോഡ്: കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പത്രിക സമര്‍പ്പിക്കാന്‍ വരുന്ന സ്ഥാനാര്‍ഥിക്ക്…