നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികൾ. പത്രിക സമർപ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19ന് 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു.

പുതിയതായി പേര് ചേര്‍ത്തത് 26339 പേര്‍ കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതിയതായി ചേര്‍ത്തവര്‍ ഉള്‍പ്പെടെ ആകെ 10,59,967 വോട്ടര്‍മാര്‍. പൊതുവോട്ടര്‍മാരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടെ 1058337 പേരും…

കളള വോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി: ജില്ലാ വരണാധികാരി ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ള വോട്ട് തടയുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കര്‍ശന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. നിബന്ധന പോളിങ് ബൂത്തിന് 200 മീറ്റര്‍ പരിധിയില്‍…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സർട്ടിഫിക്കേഷൻ ഇല്ലാതെ പരസ്യങ്ങൾ പ്രചാരണത്തിന്…

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്എം ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ്, വോയിസ്…

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനായി നോമിനേഷന്‍ സ്വീകരിക്കുന്നതുള്‍പ്പെടെ കൃത്യതയാര്‍ന്ന ഒരുക്കങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.…

ആലപ്പുഴ:നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനകള്‍  ആലപ്പുഴ മണ്ഡലത്തിലെ സൂക്ഷ്മ പരിശോധന ആര്‍. ഡി. ഓഫീസിലും അമ്പലപ്പുഴ, ചേര്‍ത്തല മണ്ഡലങ്ങളുടേത് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലും അരൂര്‍ മണ്ഡലത്തിലേത് വരണാധികാരിയായ സഹകരണ ജോയിന്റ്…

ജില്ലയിൽ ആകെ പത്രിക നൽകിയത് 77 പേർ ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ(മാർച്ച് 19) ജില്ലയിൽ 33 പേർ പത്രിക നൽകി. ജില്ലയിൽ ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി…

ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിരുക്കുന്ന ഒബ്‌സര്‍വര്‍മാര്‍ക്ക് പരാതികള്‍ നല്‍കാം. ജനറല്‍, പോലീസ്, എക്‌സ്‌പെന്‍ഡീച്ചര്‍ വിഭാഗങ്ങളിലായി അഞ്ച് നിരീക്ഷകരെയാണ് ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്. ദേവികുളം - തൊടുപുഴ നിയോജക മണ്്ഡലങ്ങളിലെ ജനറല്‍…

കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടത്തിയപ്പോള്‍ മിനുങ്ങിയത് ജില്ലയുടെ മുഖച്ഛായ. പോസ്റ്ററുകളും കൊടിതോരണങ്ങളും നിറഞ്ഞ നിരത്തുകള്‍ ഇപ്പോള്‍ 'ക്ലീന്‍'. പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്നതിനായി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജജിതമായി തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ…