ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ആയുധനിയന്ത്രണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ പുന;ക്രമീകരിച്ചു ഉത്തരവായി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആയിട്ടുളള ലൈസൻസികൾ, വിധ്വംസക- രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ, മറ്റ്  അയോഗ്യതകളുളളവർ എന്നിവരൊഴികെ ജില്ലയിലെ മറ്റെല്ലാ ആയുധ ലൈസൻസികളെയും…

തെരഞ്ഞെടുപ്പ് പ്ലാസ്റ്റിക് മാലിന്യ രഹിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടറുടെ കത്ത് കണ്ണൂർ: 'പ്രിയ ഓഫീസര്‍, എന്റെ ഭക്ഷണം  എന്റെ പാത്രത്തില്‍  എന്ന ക്യാമ്പയിന്‍  നടപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുമ്പോള്‍  ഒരു സ്റ്റീല്‍ പാത്രവും ഗ്ലാസ്സും…

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ട് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍‍ക്കെതിരെ ജന പ്രാതിനിധ്യ നിയമപ്രകാരം നടപടി അരംഭിച്ചതായി ജില്ലാകളക്ടർ അറിയിച്ചു. ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർ, മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉൾപ്പെടെ കളക്ടറേറ്റിൽ നിന്ന് ഫോൺ…

ഇടുക്കി: ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇരുചക്രവാഹനറാലി വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുമ്പ് നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ചിലയിടങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ ഇരുചക്രവാഹനറാലിയില്‍ കടന്നു കൂടി പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ…

തിരുവനന്തപുരം: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണമെന്നും…

മലപ്പുറം: ‍ജില്ലയില് നിയമസഭാ / ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വോട്ട് ചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്കും  എങ്ങനെയാണ് വോട്ട് ചെയ്യുന്നത് എന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍   അവസരമൊരുക്കുകയാണ് കലക്ടറേറ്റില്‍ ഒരുക്കിയ മാതൃക  പോളിംഗ് ബൂത്ത്.…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് ജില്ലയില്‍ മൈക്രോ നിരീക്ഷകരെ നിയമിച്ചു. ഒന്‍പത് നിയോജക മണ്ഡലങ്ങളിലായി 225 മൈക്രോ നിരീക്ഷകരെയാണ് നിയമിച്ചത്. ഒരു നിയമസഭ മണ്ഡലത്തിലെ നിരീക്ഷകരുടെ സംഘത്തില്‍ 20 പേരാണുള്ളത്. മണ്ഡലാടിസ്ഥാനത്തില്‍…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമായി തുടരുന്നു. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍, കൊടികള്‍, ഫ്ളക്സുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയായി. ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ചുവടെ (സ്ഥാനാര്‍ഥിയുടെ പേര് - പാര്‍ട്ടി ക്രമത്തില്‍) *വട്ടിയൂര്‍ക്കാവ്* അഡ്വ. വി.കെ. പ്രശാന്ത് - സി.പി.എം. എന്‍. മുരളി - ബി.എസ്.പി.…

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ…