മൂന്നാറിലെ മാലിന്യപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് നിയമസഭ പരിസ്ഥിതി സമിതി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമിതി യോഗമാണ് ആവശ്യം മുന്നോട്ട് വച്ചത്. നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമിതി…
ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടുക്കി ജില്ല മാലിന്യ പരിപാലനത്തില്‍ മാതൃക സൃഷ്ടിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പരിസരമലിനീകരണം നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കണം . കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
നിയമസഭാ പരിസ്ഥിതി സമിതി യോഗം ഒക്ടോബര്‍ നാലിന് രാവിലെ മണിക്ക് ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ഇടുക്കി ജില്ലയിലെ പരിസ്ഥിതി പരിസ്ഥിതി വിഷയങ്ങളില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍,…
200 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കോട്ടൂളി തണ്ണീർതടം സംരക്ഷിക്കുമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയർമാൻ ഇ.കെ വിജയൻ എം.എൽ.എ. ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തെളിവെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു…
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി മെയ് 11ന് രാവിലെ 10ന് കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ്‌കട്ട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിലെ മലിനീകരണം, കോട്ടൂളി തണ്ണീര്‍ത്തടാകം,…
കേരളത്തിലെ പ്രധാന റാംസർ സൈറ്റുകളിലൊന്നായ അഷ്ടമുടിക്കായലിലെ ജലത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച കമ്മിറ്റി (2021-23) ജൂൺ 22ന് രാവിലെ 10 ന് കൊല്ലം…