മതിലകം ബ്ലോക്ക്തല 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തുടക്കം. മതിലകം ഗ്രാമപഞ്ചായത്തിലെ പൊക്ലായില്‍ തരിശായി കിടന്ന അഞ്ച് ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് പദ്ധതി…

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചക്കുപളളം ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിര്‍വ്വഹിച്ചു. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്ത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക, എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്്ക്കാരം ഉണര്‍ത്തുക…

സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാഞ്ഞാൾ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവ്വഹിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ അധ്യക്ഷയായി. കർഷക…

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാങ്ങോട് ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ രണ്ടാം…

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി തൊടുപുഴ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 'ഞങ്ങളും കൃഷിയിലേക്ക്' പ്രചരണ വിളംബരജാഥ സംഘടിപ്പിച്ചു. ജനങ്ങളിൽ കൃഷി സംസ്കാരം വളർത്തുന്നതിനു നടപ്പിലാക്കുന്ന ഞങ്ങളും…

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേയ്ക്ക്'. എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബരജാഥ സംഘടിപ്പിച്ചു. തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച ജാഥ…

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ നട്ടു പദ്ധതിയുടെ ഭാഗമായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മറ്റി…