ഓച്ചിറ കാളകെട്ട് മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രാഥമികതല മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യാറെടുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. ഗതാഗതനിയന്ത്രണം, സുരക്ഷാക്രമീകരണങ്ങള്‍, അടിയന്തരസേവനങ്ങള്‍ തുടങ്ങിയവയ്ക്കായി അതത് വകുപ്പ് മേധാവികളെയാണ് ചുമതലപ്പെടുത്തിയത്.…