ജില്ലാ കുടുംബശ്രീ മിഷന്‍ അടിമാലി ,വണ്ണപ്പുറം എന്നിവിടങ്ങളില്‍ 'മധുരം- ഓര്‍മ്മകളിലെ ചിരിക്കൂട്ട്' എന്ന പേരില്‍ വയോജന സംഗമങ്ങള്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 152 വയോജനങ്ങള്‍ പങ്കെടുത്തു. പരിപാടിയില്‍ മുതിര്‍ന്ന വയോജന…
വയോജന സംരക്ഷണം സംബന്ധിച്ച നിയമങ്ങളും ഉത്തരവുകളും പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി ബിൽ തയ്യാറാക്കി വരുന്നു. സംസ്ഥാന വയോജന നയം 2013 പരിഷ്‌കരിക്കുന്നതിനും മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനവും…
ക്ഷേമ, സർവീസ് പെൻഷനുകളെ മനുഷ്യത്വപരമായ കരുതലായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും അതിനെ ബാധ്യതയായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുതിർന്ന പൗരൻമാരുടെയും സർവീസ് പെൻഷൻകാരുടെയും മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള…
നവകേരള സദസ്സിന്റെ തുടർച്ചയായി വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുൻനിർത്തി വയോജനങ്ങളുമായും പെൻഷനേഴ്സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം നാളെ തിരുവനന്തപുരത്ത് നടക്കും. വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ച…
വയോജനങ്ങള്‍ നാടിന്റെ വഴികാട്ടികളാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓര്‍മ്മച്ചെപ്പ് 2024 എന്ന പേരില്‍ കാമാക്ഷി പഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം തങ്കമണി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോജനങ്ങള്‍ക്ക് ഏറെ…
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് ഉല്ലാസയാത്ര നടത്തിയത്. 120 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് സയന്‍സ്…
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിന്റെ 2023-24 ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ…
കൊയിലാണ്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കാരണവർക്കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. കൊടക്കാട്ടും മുറി അകലാപ്പുഴയുടെ തീരത്ത് നെല്ല്യാടി ടൂറിസം സെൻ്ററിൽ നടന്ന…
ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് ജനമൈത്രി പോലീസ്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കൊടുവായൂര്‍ ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായാണ് പുതുനഗരം ജനമൈത്രി പോലീസ് മലമ്പുഴയിലേക്ക് വിനോദ യാത്ര…
വയോജന സംഗമം നടത്തി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി കാരണവര്‍ക്കൂട്ടം സംഗമം സംഘടിപ്പിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സംഗമത്തില്‍ വയോജനങ്ങള്‍ക്കായി നിയമബോധവത്ക്കരണം എന്ന വിഷയത്തില്‍ അഡ്വ. ഷാബിറയും മാനസികാരോഗ്യം എന്ന…