86 വയസ്സുകാരൻ എം. ടി അച്യുതനും 78കാരൻ ദാമോദരനും ഉൾപ്പടുന്ന 53 വയോജങ്ങൾക്ക് മനോഹരമായ യാത്രാനുഭവമൊരുക്കി തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അകലാപ്പുഴ ഹൗസ് ബോട്ടിൽ ചുറ്റിക്കണ്ടതിന്റെ സന്തോഷത്തിലാണ് തലക്കുളത്തൂർ…

ആരോഗ്യമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ ജനസംഖ്യയുടെ വലിയൊരുശതമാനം വയോജനങ്ങളുടേതാണ്. അവരുടെ സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങളുടെ ഭദ്രത ഉറപ്പാക്കുന്നത്തിനുള്ള ഉത്തരവാദിത്തം ഏറുകയാണ് എന്ന് നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമംസംബന്ധിച്ച സമിതി ചെയര്‍മാന്‍ കെ പി…

മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി. സംസ്ഥാനത്തെ 55781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് ഈ ഓണക്കാലത്ത്…

വെള്ളമുണ്ട പുളിഞ്ഞാലിലെ ബാണാസുര, ഉണര്‍വ് എന്നീ വയോജനസംഘങ്ങളിലെ അംഗങ്ങള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് കാര്യാലയം എന്നിവ സന്ദര്‍ശിച്ചു. സംഘാംഗങ്ങള്‍ നടത്തിയ ഏകദിന വിനോദയാത്രയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. സിവില്‍ സ്റ്റേഷന്റെയും…

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഏപ്രില്‍ 26ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.   ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിന്‍മേല്‍ തദ്ദേശ സ്വയംഭരണം, ആരോഗ്യ…

മുതിർന്ന പൗരൻമാരെ ബഹുമാനിക്കാനും ബുദ്ധിമുട്ടുകളിൽ സഹായിക്കാനും യുവതലമുറയ്ക്കും കുട്ടികൾക്കും ബോധവത്കരണം നൽകേണ്ടതിന്റെ ആവശ്യകത ഏറിവരികയാണെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഉദ്ഘാടനവും വയോസേവന…

അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി…