ഇടുക്കി:സംസ്ഥാനത്തെ ഏലം കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് ഓണക്കിറ്റില്‍ ഏലക്ക കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു സര്‍ക്കാരിനെയും മന്ത്രിമാരെയും ഏലം കര്‍ഷക കൂട്ടായ്മകള്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രതിനിധി…

ഇടുക്കി:ഓണ കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ തൊടുപഴയില്‍ പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ എട്ടര മുതല്‍ കേരളത്തിലെ 14000 ല്‍ അധികം കടകളില്‍ ഭക്ഷ്യ…

കോവിഡ് പ്രതിസന്ധിയിലും 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗുണമേ•യുള്ള ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് ലഭ്യമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ആധുനിക സൗകര്യങ്ങളോടെ സൂപ്പര്‍മാര്‍ക്കറ്റ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിതറ സപ്ലൈകോ മാവേലി…

ഉദ്ഘാടനം ഭക്ഷ്യമന്ത്രി നിർവഹിക്കും റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് (ജൂലൈ 31) ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും. സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല…

മലപ്പുറം ജില്ലയില്‍ സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് (2021 ജൂലൈ 31) ആരംഭിക്കും. ആദ്യഘട്ടത്തില്‍ എ.എ.വൈ ( മഞ്ഞ കാര്‍ഡ് ) വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. നിലവില്‍ 51,815 എ.എ.വൈ കാര്‍ഡുകളാണ്…

കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം മേളയ്ക്ക് തുടക്കമായി. ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം റിബേറ്റിലും കോവിഡ് ആശ്വാസ ഓണക്കിറ്റ് 40 ശതമാനം വിലക്കുറവിലും…

ആലപ്പുഴ: കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സർക്കാർ എല്ലാ കാർഡ് ഉടമകൾക്കും റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം 2021 ജൂലൈ 31…

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണ കിറ്റില്‍ മധുരവുമായി കുടുംബശ്രീ. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചാലക്കുടി, ചാവക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലേക്കാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണകിറ്റിലേക്കായി ശര്‍ക്കര വരട്ടി…

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന അവശ്യ സാധനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ജൂലൈ 31 ന്  നടക്കും. തിരുവനന്തപുരം ഇടപ്പഴഞ്ഞി ജങ്ഷനിലെ റേഷൻ കടയിൽ രാവിലെ 8.30ന്…

ഇടുക്കി: ഓണക്കിറ്റില്‍ ഏലക്കായ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്‍ പിന്നില്‍ പ്രവൃത്തിച്ച ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന്‍…