സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റുകൾ കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്…

സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന ക്യാമ്പിന് തുടക്കമായി. ഓണത്തിനോടനുബന്ധിച്ച് വിപണിയില്‍ പാലിന്റെ ആവശ്യകത കൂടിവരുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്തതും ഗുണനിലവാരം കുറഞ്ഞതുമായ പാല്‍ വില്‍ക്കാന്‍…

ഓണാഘോഷത്തിനു സമാഹരിച്ച തുക കൊണ്ട് കോവിഡ് മഹാമാരിയിൽ അവശതയനുഭവിക്കുന്നവർക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി ക്ഷീരവികസന വകുപ്പ്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 105 ക്ഷീരകർഷക കുടുംബങ്ങൾക്കാണ് ഓണക്കോടിയും ഓണക്കിറ്റും നൽകിയത്. ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ…

തിരുവനന്തപുരം: ഓണക്കിറ്റിലേക്കു ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ നൽകുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി. ജില്ലയിലെ 11 കുടുംബശ്രീ യൂണിറ്റുകൾവഴിയാണു നിർമാണം. ഇതിനോടകം 1,94,125 പാക്കറ്റ് ഉപ്പേരി സിവിൽ സപ്ലൈസ് വകുപ്പിനു കൈമാറിക്കഴിഞ്ഞു. ഓണക്കറ്റിലേക്കു ചിപ്‌സും ശർക്കരവരട്ടിയും…

 എറണാകുളം: ഓണക്കിറ്റിനൊപ്പം വനിതാ ശിശു വികസന വകുപ്പിന്റെ വിളർച്ചാ നിയന്ത്രണ സന്ദേശവും ഇത്തവണ ലഭിക്കും. സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനാണ് സന്ദേശം ഓണക്കിറ്റിനൊപ്പം നൽകുന്നത്. "12 ആവണ്ടേ" എന്ന തലക്കെട്ടോടെയാണ് വിളർച്ചാ നിയന്ത്രണ സന്ദേശം…

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റ് ജില്ലയിലെ ഒന്നേകാല്‍ ലക്ഷത്തോളം വീടുകളില്‍ എത്തുക പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത സഞ്ചികളില്‍. കുടുംബശ്രീ അംഗങ്ങള്‍ തുന്നിയെടുത്ത തുണി സഞ്ചികള്‍ കൂടി ഓണ കിറ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കണമെന്ന് സംസ്ഥാന…

കണ്ണൂർ: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. എ എ വൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇതിനോടകം പൂര്‍ത്തിയായി. 35616 ഗുണഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കിയത്. മറ്റ്…

സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റിന്റെ വിതരണം ഇടുക്കി ജില്ലയില്‍ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ - താലൂക്ക് തലങ്ങളിലെ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ജനപ്രതിനിധികള്‍ റേഷന്‍ കടകളിലെത്തുന്നവര്‍ക്ക് കിറ്റുകള്‍ കൈമാറിക്കൊണ്ടാണ് വിതരണം ആരംഭിച്ചത്.…

ഇടുക്കി: ഓണ കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ കട്ടപ്പനയില്‍ പറഞ്ഞു. ഓണത്തിനുള്ള സൗജന്യ കിറ്റിന്റെ വിതരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. നാളെ രാവിലെ…

ഇടുക്കി: ഇടുക്കിയിലെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളില്‍ ഇക്കുറി ഓണ സദ്യക്കൊപ്പം ജില്ലയിലെ വനിതാ രുചിക്കൂട്ടിലൊരുക്കിയ ഉപ്പേരിയും ശര്‍ക്കര വരട്ടിയും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന16 ഇന ഓണക്കിറ്റില്‍ ഈ വര്‍ഷം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ കൂടി ഉണ്ടാകും.…