ഓണത്തിന് പൂക്കളമൊരുക്കാന്‍ അതിര്‍ത്തി കടന്നാണ് എല്ലാ വര്‍ഷവും പൂക്കളെത്തുന്നത്. ഇത്തവണ നാടിന്റെ അത്തപ്പൂക്കളത്തില്‍ പെരുമണ്ണയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പൂക്കളും ഉണ്ടാവും. ഓണക്കാലം ലക്ഷ്യമിട്ട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരുക്കിയ പൂക്കൃഷിയില്‍ ചെട്ടിയും വാടാര്‍മല്ലിയും വിളവെടുപ്പിനൊരുങ്ങി.…

തിരുവനന്തപുരത്ത് നടക്കുന്ന സതേൺ സോണൽ കൗൺസിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികൾക്കായി സെപ്റ്റംബർ രണ്ടിന് പ്രത്യേക സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായാണു പരിപാടി. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ രണ്ടു മുതൽ നഗരത്തിലെ വീഥികൾ വൈദ്യുത…

ഇടുക്കി മണ്ഡലത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 11 വരെ വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടെ വിപുലമായ പൊതുജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനായി മുഖ്യരക്ഷാധികാരി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജനറല്‍ കമ്മറ്റി യോഗം…

* ചെണ്ടുമല്ലി തോട്ടം കാഴ്ച വസന്തം ഒരുക്കി പതിവായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ് ഓണത്തിന് പൂക്കൾ വരുന്നതെന്നും നമുക്ക് ആവശ്യമായ പൂക്കൾ ഇവിടെ തന്നെ ഉദ്പാദിപ്പിക്കാൻ കഴിയുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്…

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെയും ജില്ലാ കളക്ടർ ഹരിത വി കുമാറും സന്ദർശിച്ചു ഓണത്തെ വരവേൽക്കാനായി തയ്യാറെടുക്കുന്ന വാഴാനി ടൂറിസം കേന്ദ്രം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെയും ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം…

ഫിഷറീസ്  വകുപ്പിന് കീഴിൽ  സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ -സാഫിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നവീന ഡിസൈനിലുള്ള വസ്ത്ര ഉൽപ്പന്നങ്ങൾ ഓണവിപണികളിൽ ലഭ്യമാകും. വസ്ത്ര ഉൽപ്പന്നങ്ങൾ  സാഫിന്റെ വസ്ത്രശാല കളിലും ഓൺലൈനായും ലഭ്യമാക്കും.…

വിപണിയിൽ ഇടപെട്ടുകൊണ്ട് ആഘോഷവേളയിലടക്കം വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം സ്‌പെഷ്യൽ ഫെയറുകളുടെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച്…

ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന മിന്നൽ പരിശോധന സെപ്റ്റംബർ ഒന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് ആരംഭിക്കും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സ്‌കാഡുകൾ പ്രവർത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക…

ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കായിക മാമാങ്കത്തിനുള്ള  മുന്നൊരുക്കങ്ങള്‍ക്ക് നഗരത്തില്‍ തുടക്കമായി. കൂട്ടയോട്ടം, കളരിപ്പയറ്റ്, കരാട്ടെ, അമ്പെയ്ത്ത്, കമ്പവലി തുടങ്ങി വ്യത്യസ്തങ്ങളായ കായികയിനങ്ങളാണ് ഓണനാളുകളില്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന്…

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സി കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ക്ഷണിക്കുന്ന ടെണ്ടർ /ക്വട്ടേഷൻ വിവരങ്ങൾ ഡി.ടി.പി.സി വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.dtpckozhikode.com സന്ദർശിക്കാം. ഫോൺ: 0495-2720012.