ഓണക്കാലത്ത് ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന സംവിധാനവും, ഇൻഫർമേഷൻ സെന്ററും ക്ഷീര വികസന വകുപ്പിന്റെ പട്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ ക്വാളിറ്റി കൺട്രോൾ…

ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ കേരള മിഷൻ ഓഫീസ് ഒരുക്കുന്ന ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് കലാപരമായ അഭിരുചിയുള്ള വ്യക്തികൾ/സ്ഥപനങ്ങളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിക്കുന്നു. അവസാന തീയതി സെപ്റ്റംബർ ഒന്ന് വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്:…

ഓണക്കാലത്തോട് അനുബന്ധിച്ച് വിപുലമായ കൈത്തറി വസ്ത്ര ശേഖരവുമായി ഹാന്‍ടെക്‌സ് പത്തനംതിട്ട ഷോറൂം സജ്ജമായതായി മാനേജര്‍ എം.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഹാന്‍ടെക്‌സ് ഷോറൂമില്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും 10 ശതമാനം ഡിസ്‌കൗണ്ടും അടക്കം…

ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന് ഉത്പ്പാദനം, വിതരണം എന്നിവ തടയുന്നതിനായി വിപുലമായ എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് പറഞ്ഞു. റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി. ജോണിന്റെ…

ഓണപ്പൂക്കളം ഒരുക്കാനുള്ള പൂക്കള്‍ കൃഷി ചെയ്ത് കുടുംബശ്രീ. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാലേക്കറോളം പൂക്കൃഷി ചെയ്തിട്ടുണ്ട്. ചെണ്ടുമല്ലിയാണ് കൂടുതലായി കൃഷി ചെയ്തത്. അത്തം മുതലുള്ള പത്തുദിവസത്തെ  ഓണവിപണി ലക്ഷ്യംവെച്ച് രണ്ടു മാസം…

കുമളി ഗ്രാമപഞ്ചായത്തിലെ ഓണം ടൂറിസം വാരാഘോഷത്തിന് സെപ്റ്റംബര്‍ മൂന്നിന് തുടക്കമാകും. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് മുഖേന കുടുംബശ്രീ, വ്യാപാര വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോര്‍ട്ട് അസോസിയേഷന്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി…

‍കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള സെപ്തംബർ 1 (വ്യാഴം) കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും. കളക്‌ട്രേറ്റില്‍…

"ഓണത്തിന് ഒരു കൊട്ട പൂവ്" പൂകൃഷി പദ്ധതിക്കൊപ്പം ചേർന്ന് പോർക്കുളം ഗ്രാമ പഞ്ചായത്തും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരമാണ് പഞ്ചായത്ത് പൂകൃഷി നടപ്പാക്കിയത്. പൂകൃഷി ചെയ്ത ഓരോ വാർഡിൽ നിന്നും 500 കിലോയോളം പൂക്കൾ…

ഓണ ചമയത്തിന് ചെണ്ടുമല്ലി ചന്തമൊരുക്കി വാണിയംകുളം പഞ്ചായത്ത്. ചെണ്ടുമല്ലി വിളവെടുപ്പ് വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. വാണിയംകുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വനിതാ കര്‍ഷകരുടെ…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ അനന്തപുരി ഖാദി മേളയ്ക്ക് തുടക്കമായി. സെപ്റ്റംബർ 4 വരെയാണ് മേള. സിനിമാ താരം സോനാ നായർ മേള ഉദ്ഘാടനം ചെയ്തു. ഖാദി…