ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന പാലിയേറ്റീവ് കിടപ്പു രോഗികൾക്ക് ഓണ സമ്മാനമായി ബെഡ്ഷീറ്റുകൾ വിതരണം ചെയ്തു. വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത്…

വെള്ളിനേഴി കലാഗ്രാമത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, പാലക്കാട് പ്രവാസി സെന്ററിന്റെ സഹകരണത്തോടെ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തിരുവാഴിയോട് ഗോകുലും…

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ അംഗനവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഓണക്കോടി സമ്മാനിച്ച് രാഹുല്‍ ഗാന്ധി എം പി. വയനാട് മണ്ഡലത്തിലെ 1836 അങ്കണ വാടികളിലെ നാലായിരത്തോളം വരുന്ന ജീവനക്കാര്‍ക്കാണ് ഓണക്കോടി സമ്മാനിച്ചത്. വയനാട് പാര്‍ലമെന്റ്തല വിതരണോദ്ഘാടനം…

ജൈവഗ്രാം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറു തോണിയില്‍ ഒരുക്കിയ ഓണോത്സവം വിപണനമേള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മണ്ണില്‍ കനകം വിളയിക്കുന്ന കര്‍ഷകര്‍കരെ ആദരിക്കുന്നതിലൂടെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം മനസിലാകും. കൊവിഡിന്റെ…

കണ്ണൂർ: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. എ എ വൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇതിനോടകം പൂര്‍ത്തിയായി. 35616 ഗുണഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കിയത്. മറ്റ്…

ആലപ്പുഴ : ഓണത്തിന് ന്യായവിലയില്‍ പച്ചക്കറികള്‍ വിപണിയിലെത്തിക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണച്ചന്തകള്‍ ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ 164 ഓണചന്തകളാണ് ഒരുങ്ങുന്നത്. ഈ മാസം 17 മുതല്‍ 20 വരെയാണ്…

മലപ്പുറം: കോവിഡിനിടയിലും ജാഗ്രതയോടെ ഓണമാഘോഷിക്കാനായി തയ്യാറാക്കുന്ന ഓണക്കിറ്റുകളുടെ പാക്കിങ് ജില്ലയിലും പുരോഗമിക്കുന്നു. ജൂലൈ 31 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 10 ലക്ഷത്തോളം കിറ്റുകളാണ് ജില്ലയില്‍ വിവിധ കാര്‍ഡുകളിലായി വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് സഞ്ചിയുള്‍പ്പെടെ…

കണ്ണൂര്‍: ഓണക്കാലത്ത് ഭക്ഷ്യ-അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയില്‍ ആവശ്യമായ ഇടപെടല്‍ നടത്താനും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ,് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സിവില്‍…

കാണം വില്‍ക്കാതെ തന്നെ ഓണം ആഘോഷിക്കാനാവുന്ന തരത്തില്‍ ഭക്ഷ്യ വിതരണത്തിനുള്ള  നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സപ്ലൈക്കോയുടെ ഓണം ബക്രീദ് മേള ഉദ്ഘാടനം…

സര്‍ക്കാരിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്രയ്ക്കു വേണ്ടി പട്ടികവര്‍ഗ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ ഫ്‌ളോട്ട് ചെയ്ത് പത്തുവര്‍ഷം പരിചയമുള്ളവരായിരിക്കണം. 2018 ജൂലൈ 26 വൈകിട്ട് മൂന്നു…