കോവിഡിന് ശേഷമുള്ള ആദ്യ ഓണാഘോഷം അവിസ്മരണീയമാക്കാന്‍ തൃശൂര്‍. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കും. പ്രധാന വേദിയായ തേക്കിന്‍കാടും…

ജില്ലയില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ നടത്തുംകോവിഡ് പ്രതിസന്ധിയില്‍ രണ്ടു വര്‍ഷമായി മുടങ്ങിയ വിപുലമായ ഓണാഘോഷ പരിപാടികള്‍ ഇത്തവണ കൂടുതല്‍ വര്‍ണാഭമാക്കാന്‍ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും. സെപ്തംബര്‍ 6…

**എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വിപുലമായ ഓണമാകും ഇത്തവണത്തേതെന്ന് മന്ത്രി . **ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാൻ വിനോദ സഞ്ചാര വകുപ്പ്. വിപുലമായ പരിപാടികളോടെ…

ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി നാട്ടിക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ. കതിർ, തളിർ, സംഗമം, ശ്രീകൃഷ്ണ തുടങ്ങി കുടുംബശ്രീ ഗ്രൂപ്പുകളാണ് കൃഷി ആരംഭിച്ചത്. വിഷമുക്ത പച്ചക്കറികൾ മിതമായ നിരക്കിൽ പ്രദേശവാസികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. വഴുതന, വെണ്ട,…

വിപണിയിലെത്തിച്ചിരിക്കുന്നത് വൈവിധ്യമാര്‍ന്ന ഖാദി ഉത്പന്നങ്ങള്‍-പി. ജയരാജന്‍ ആലപ്പുഴ: എല്ലാ പ്രായവിഭാഗങ്ങളിലുമുള്ളവര്‍ക്കുള്ള വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളാണ് ഓണത്തോടനുബന്ധിച്ച് വിണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്…

ഓണാഘോഷത്തോടനുബന്ധിച്ച്് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സെസസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. പോലീസുമായി ചേര്‍ന്നുളള സംയുക്ത പരിശോധനയുമുണ്ടാകും. മഫ്തി വേഷത്തിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും. രാത്രികാല പരിശോധനയും ഊര്‍ജ്ജിതമാക്കും. വ്യാജമദ്യത്തിന്റെയും മയക്ക്മരുന്നിന്റെയും കളളക്കടത്തും…

ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.…

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർക്കും കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 6 മുതൽ 12 വരെ തിരുവനന്തപുരം ജില്ലയിലെ  വിവിധ…

മഹാമാരി തീര്‍ത്ത വറുതിക്കിടയിലും ഓണപ്പുടവയുടെ പുഞ്ചിരി സമ്മാനിക്കാന്‍ കൊല്ലം ജില്ലാഭരണകൂടം. ഇഞ്ചവിളയിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലുള്ളവര്‍ക്കും സര്‍ക്കാര്‍ ഇതര സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന അശരണബാല്യങ്ങള്‍ക്കും ഇത്തവണയും ഓണക്കോടി സമ്മാനിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.…

തിരുവനന്തപുരം: ഓണക്കോടിയുടെ വിപുലമായ ശേഖരവുമായി വ്യവസായ വകുപ്പ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കുന്ന കൈത്തറി വിപണന മേള ശ്രദ്ധേയമാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വൈവിധ്യമാർന്ന കൈത്തറി വസ്ത്രങ്ങൾ മേളയിലുണ്ട്. ബോർഡർ മുണ്ടുകൾ, കസവു മുണ്ടുകൾ, ബോർഡർ കസവു…