ഓണത്തോടനുബന്ധിച്ച് വിപണിയില്‍ പോരായ്മകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ അനിലന്‍ അറിയിച്ചു. വിപണിയില്‍ ലഭ്യമായ അരി, പാല്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പായസം മിക്സ്, ശര്‍ക്കര, എണ്ണ എന്നിവ…
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 12ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള ഏജൻസികളിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം. സ്‌പോർട് ആക്ടിവിറ്റീസ്…
ഓണത്തിന് ജൈവപച്ചക്കറികൾ വിപണിയിൽ എത്തിക്കാനൊരുങ്ങി മാങ്ങാട്ടിടം പഞ്ചായത്തിലെ സുലഭ പച്ചക്കറി ക്ലസ്റ്റർ. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ വട്ടിപ്രത്ത് പ്രവർത്തിക്കുന്ന ക്ലസ്റ്റർ ഇത്തവണ 13 ഏക്കറിലാണ് കൃഷിയിറക്കിയത്. എല്ലാ വർഷവും ഓണം വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷി…
ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് ഒരുകൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം മുൻ എം പി പി കെ ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ഓണക്കാലത്ത് അയൽസംസ്ഥാനത്ത് നിന്നുള്ള പൂക്കളെ ആശ്രയിക്കുന്നതിനു പകരം ജില്ലയിൽ തന്നെ…
**അഗതിമന്ദിരങ്ങളിലും ഓണക്കിറ്റെത്തും, കാര്‍ഡില്ലാത്ത ഭിന്നലിംഗക്കാര്‍ക്കും ഓണക്കിറ്റ് വയറും മനസും നിറഞ്ഞ് ഇത്തവണ ഓണമുണ്ണാം. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റില്‍ ഉപ്പു മുതല്‍ ശര്‍ക്കരവരട്ടി വരെ 13 ഇനം ഭക്ഷ്യവിഭവങ്ങള്‍. ഇന്ന് (ആഗസ്റ്റ് 23) മുതല്‍…
ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ ആറുമുതൽ 11 വരെ കോട്ടയം തിരുനക്കര മൈതാനത്ത് എല്ലാദിവസവും വൈകിട്ട് നാലുമണി മുതൽ ആറുമണി വരെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ജില്ലയിലെ കലാകാരന്മാർക്കും സ്‌കൂൾ/കോളജ് വിദ്യാർഥികൾക്കും അവസരം നൽകും.…
ഓണത്തിന്മാറ്റ് കൂട്ടാൻ വാഴൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ സ്വന്തം ഓണപ്പൂക്കളും. വാഴൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ചാമംപതാൽ- പൊൻകുന്നം റൂട്ടിലെ 10 സെന്റ് സ്ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂക്കളും വാടാമല്ലിയും വസന്തം വിരിക്കുന്നത്. വീട്ടമ്മമാരായ…
ടൂറിസം വകുപ്പ് നടത്തുന്ന ഓണഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 6ന് തിരുവാതിര മത്സരവും 7ന് അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കുന്നു. തിരുവാതിര മത്സരത്തിൽ ആദ്യത്തെ മൂന്നു വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ സമ്മാനമുണ്ട്. അത്തപ്പൂക്കള…
കോട്ടയം: ജില്ലാ ഖാദി വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ട്രേറ്റിൽ ദ്വിദിന ഓണം ഖാദി മേള തുടങ്ങി. മേളയിൽ 30 ശതമാനം വിലക്കിഴവിൽ സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഖാദി തുണിത്തരങ്ങൾ വാങ്ങാം. കളക്ട്രേറ്റിൽ നടന്ന…
ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് പൊലിമയേകാൻ നഗരം ദീപാലംകൃതമാക്കും. സെപ്തംബർ രണ്ടു മുതൽ 11 വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നഗരത്തിലെ സർക്കാർ - പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങളും…