വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി അങ്കമാലി മണ്ഡലത്തിൽ അവലോകനയോഗവും, സംരംഭകത്വ ശില്പശാലയും നടന്നു. അങ്കമാലി ബ്ലോക്ക്…

കട്ടപ്പന നഗരസഭയുടെയും ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നഗരസഭയിലെ നവസംരംഭകരെ കണ്ടെത്തി മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനായി നിങ്ങള്‍ക്കും സംരംഭകരാകാം ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ദൗത്യത്തോടെയുള്ള സംസ്ഥാന…

'എന്റെ സംരംഭം നാടിന്റെ അഭിമാനം' സംരംഭക ശില്പശാലയ്ക്കു തുടക്കം തൊഴിലന്വേഷകർ തൊഴിൽദാതാക്കളാകുന്ന കാലം വിദൂരമല്ലെന്നും ഇതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഒരു വർഷം ഒരു…

എന്റെ സംരംഭം, നാടിന്റെ അഭിമാനം, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്…