സ്ത്രീകളെ ആത്മവിശ്വാസവും പ്രതികരണശേഷിയുമുള്ളവരാക്കി മാറ്റുക എന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2023ന്റെ ഭാഗമായി ജില്ലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച…
ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല റാലി നടത്തി. കളക്ടറേറ്റ് പരിസരത്ത് നിന്നുതുടങ്ങിയ റാലി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫ്ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ നഗരസഭ ഓഫീസ്…
ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷ് ആക്ട് 2013 സംബന്ധിച്ച ബോധവത്ക്കരണ പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം…
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും തടയുന്നതിന് വനിതാശിശുവികസന വകുപ്പ് നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ രണ്ടാഴ്ച നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയ്ന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍ ജില്ലാ…
വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി നടത്തുന്ന രണ്ടാഴ്ചത്തെ 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന് തുടക്കമായി. ഉദ്ഘാടനവും തേവള്ളി സര്‍ക്കാര്‍ സ്‌കൂളില്‍ അവസാനിക്കുന്ന സന്ദേശറാലിയുടെ ഫ്ളാഗ്ഓഫും ജില്ലാ കലക്ടര്‍…
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ഹാളില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം 2005, സ്ത്രീധനനിരോധന നിയമം 1961 എന്നിവയെ സംബന്ധിച്ച്…
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് തുടക്കമായി. ഡിസംബർ 10 വരെ വിവിധ പരിപാടികളോടെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട…
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 'ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍' ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എന്നിന്റെ 'ഓറഞ്ച് ദ വേള്‍ഡ്'…