എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുരുവട്ടൂര്‍, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍…

എറണാകുളം: ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ബി.പി.സി.എല്ലിൽ ഓക്സിജൻ സിലിണ്ടർ ഫില്ലിംഗ് പ്ലാൻറ് ആരംഭിക്കും. അടുത്ത മാസം ഒന്നാം തീയതി മുതൽ പ്ലാൻറ് പ്രവർത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടർ…

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍, നീണ്ടകര താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാനഡയില്‍ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന അഞ്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ്…

മലപ്പുറം: ജില്ലയില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഓര്‍ഡിനേഷന്‍ & മോണിറ്ററിങ്ങ് കമ്മറ്റി (ദിശ) യോഗം വിലയിരുത്തി. ഓക്സിജന്‍…

തിരുവനന്തപുരം: കോവിഡ് ചികിത്സയുടെ ഭാഗമായി തടസമില്ലാതെ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനു ജില്ലയിലെ എല്ലാ ആശുപത്രികളിലും ഓക്സിജൻ ഓഡിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദേശം. ജില്ലയിലെ മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികളിലും അടിയന്തരമായി കമ്മിറ്റി…

എറണാകുളം: ജില്ലയിലെ മെഡിക്കൽ ഓക്സിജൻ്റെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. ഓക്സിജൻ വിതരണത്തിൽ ഉണ്ടായേക്കാവുന്ന പൂഴ്ത്തി വയ്പ്, നിയമപരമല്ലാത്ത വില്പന, അനധികൃതമായ വിലക്കയറ്റം എന്നിവ തടയുന്നതിനാണ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓക്സിജൻ നിറക്കൽ…

എറണാകുളം: അർദ്ധരാത്രിയിലും ഓക്സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാൻ തൊഴിൽ വകുപ്പിന്റെ ഇടപെടൽ. ആലുവയിൽ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിന് കയറ്റിറക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ചുമതലയുള്ള മോട്ടോർ വാഹന…

കൊല്ലം: കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ തടസരഹിത ഓക്‌സിജന്‍ വിതരണത്തിനാവശ്യമായ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ ആരംഭിച്ച വാര്‍ റൂം പ്രവര്‍ത്തന സജ്ജമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.…

പാലക്കാട്‌: ജില്ലയിൽ‍ നിലവി‍ൽ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്‌സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. ഇവിടെ 88 ഐ.സി.യു ബെഡുകള്‍ നിലവിലുള്ളതില്‍ 82 പേര്‍ ചികിത്സയിലുണ്ട്.…

ഫാക്ട് നാല് ഓക്സിജൻ ജനറേറ്ററുകൾ നിർമിച്ചു നൽകും എറണാകുളം: കോവിഡിന്റെ രണ്ടാം വരവ് അതിവേഗം വ്യാപിക്കുമ്പോൾ ജില്ലയിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാകുന്നു. കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞു. നിലവിൽ…