കാർഷിക സേവന കേന്ദ്രം സന്ദർശിച്ച് മന്ത്രി മതിലകം ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക സേവന കേന്ദ്ര സന്ദർശനവും മതിലകം ഗ്രാമപഞ്ചായത്തിലെ തുളസീവനം പദ്ധതി വിളവെടുപ്പ് ഉദ്ഘാടനവും കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ ഇ…

പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിച്ചാലേ വിലക്കയറ്റം തടയാനാകൂവെന്ന് കൃഷി മന്ത്രി പി പ്രസാദ്. സംസ്ഥാനത്ത് കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സംഭരിച്ച് കർഷകന് ന്യായമായ വില നൽകി നമ്മുടെ നാട്ടിൽത്തന്നെ വിൽക്കുക എന്നതാണ് വിലക്കയറ്റത്തിന്…

ഗുരുവായൂർ നഗരസഭയുടെ പുഷ്പ നഗരം പദ്ധതിയുടെ നഗരസഭാതല വിളവെടുപ്പ് പൂപ്പൊലി 2023ന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. കോട്ടപ്പടി പുതുശ്ശേരിപറമ്പ് ചക്കപ്പായി റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ എൻ കെ…

യന്ത്രങ്ങൾ വാങ്ങാൻ 80 ശതമാനം ധനസഹായം സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളിലുൾപ്പെടുത്തി ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പുന്നയൂർക്കുളം രാമച്ച…

പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള  സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കർഷക അവാർഡ് സ്വീകരിച്ചുകൊണ്ട് നടൻ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീർത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയിൽ താമസിക്കുമ്പോൾ 25 വർഷത്തിനു മുൻപ് തന്നെ…

ആലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ മാറ്റത്തിന് വഴിതുറന്നെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വെള്ളിയാകുളം യൂ.പി സ്കൂളിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ…

പതിനാലാം പഞ്ചവത്സര പദ്ധതിയിലെ കാർഷിക പദ്ധതികൾ കർഷകന്റെ മുഖവും മനസ്സും പ്രതിഫലിപ്പിക്കുന്ന തരത്തിൽ കർഷക സൗഹാർദ്ദപരമായിരിക്കമെന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന നൂതന പദ്ധതികൾ…

കേരള പ്ലാന്റേഷൻ കോർപ്പറേഷൻ നേരിടുന്ന വിവിധ വിഷയങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിൽ കൃഷി മന്ത്രി പി പ്രസാദ്…