ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത്- അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ജൈവ വൈവിധ്യ ശില്‍പശാല കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ ഉദ്ഘാടനം  ചെയ്തു. കൊയിലാണ്ടിയുടെ തീരദേശം നിറയെ നിറഞ്ഞുനില്‍ക്കുന്ന…

ഹരിത കേരളം മിഷന്റെയും കിലയുടെയും  നേതൃത്വത്തില്‍ കോഴിക്കോട്-വയനാട് ജില്ലകള്‍ക്കുളള 'പച്ചത്തുരുത്ത്' മേഖലാതല പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനും മണ്ണ്, ജല,  സംരക്ഷണത്തിനും  വേണ്ടി സൃഷ്ടിക്കപ്പെടുന്ന…

പ്രകൃതിസംരക്ഷണത്തിന് മുഖ്യപരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍ പറഞ്ഞു. അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന ലക്ഷ്യത്തോടെ ഹരിത കേരളം ജില്ലാ മിഷനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും നടപ്പാക്കുന്ന 'പച്ചത്തുരുത്ത്' പദ്ധതിയുടെ ജില്ലാതല…