കൊല്ലം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘടാനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ജില്ലാ ആശുപത്രി പരിസരത്ത് വൃക്ഷതൈ നട്ട് നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത്…

കാവുകളും വനങ്ങളുമെല്ലാം പച്ചത്തുരുത്ത് പദ്ധതിയോട് ചേര്‍ത്ത് സംരക്ഷിച്ച് മാതൃകയാവുകയാണ് മടിക്കൈ പഞ്ചായത്ത്.ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ പച്ചത്തുരുത്തുകളാണ് പ്രതീക്ഷയുടെ തണലാകുന്നത്. മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വളരുന്നത് 79 ഓളം ചെറുവനങ്ങള്‍.നാട്ടിലെ ജനങ്ങളും…

: സംസ്ഥാനതല പ്രഖ്യാപനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ പച്ചത്തുരുത്തുകള്‍ക്കുള്ള സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 15ന് രാവിലെ 10ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയില്‍ 30…

 പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ലക്ഷ്യമിട്ട്,  അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഹരിത കേരളം മിഷന്‍ പദ്ധതിക്ക് രാമനാട്ടുകര നഗരസഭയില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെയും രാമനാട്ടുകര നഗരസഭയുടേയും  നേതൃത്വത്തില്‍ രാമനാട്ടുകര നഗരസഭയുടെ 16-ാം വാര്‍ഡ്…

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത്- അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ജൈവ വൈവിധ്യ ശില്‍പശാല കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ ഉദ്ഘാടനം  ചെയ്തു. കൊയിലാണ്ടിയുടെ തീരദേശം നിറയെ നിറഞ്ഞുനില്‍ക്കുന്ന…

ഹരിത കേരളം മിഷന്റെയും കിലയുടെയും  നേതൃത്വത്തില്‍ കോഴിക്കോട്-വയനാട് ജില്ലകള്‍ക്കുളള 'പച്ചത്തുരുത്ത്' മേഖലാതല പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനും മണ്ണ്, ജല,  സംരക്ഷണത്തിനും  വേണ്ടി സൃഷ്ടിക്കപ്പെടുന്ന…

പ്രകൃതിസംരക്ഷണത്തിന് മുഖ്യപരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍ പറഞ്ഞു. അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന ലക്ഷ്യത്തോടെ ഹരിത കേരളം ജില്ലാ മിഷനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും നടപ്പാക്കുന്ന 'പച്ചത്തുരുത്ത്' പദ്ധതിയുടെ ജില്ലാതല…