ജില്ലയിലെ കർഷകരിൽ നിന്നും സപ്ലൈകോ മുഖേന സംഭരിക്കുന്ന ഒന്നാംവിള നെല്ലിൻ്റെ തുക കർഷകർക്ക് നാളെ മുതൽ ( ഒക്ടോബർ 28) ലഭ്യമായിത്തുടങ്ങുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ സി. മുകുന്ദകുമാർ അറിയിച്ചു. കേന്ദ്ര സർക്കാർ വിഹിതമായ…

കോട്ടയം: വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള തയാറെടുപ്പുകളായി. ജില്ലയിൽ 4653.13 ഹെക്ടറിലാണ് വിരിപ്പ് നെൽകൃഷി ചെയ്തിട്ടുള്ളത്. തയാറെടുപ്പുകൾ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കൂടിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതികളുടെയും യോഗം വിലയിരുത്തി.…

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും…

ആലപ്പുഴ: ജില്ലയിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ വലിയതുരുത്ത് - ചെറിയ തുരുത്ത് പാടശേഖരത്തിൽ നിന്നും 2020-21ലെ പുഞ്ചകൃഷി നെല്ല് സംഭരണം ആരംഭിച്ചു. സപ്ലൈകോ നിഷ്കർഷിച്ചിരിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചു വേണം നെല്ല് നൽകാനെന്നും ഓൺലൈൻ…

ആലപ്പുഴ : നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 25 ഏക്കറിൽ  വിരിപ്പ് മുണ്ടൻ നെൽക്കൃഷി ആരംഭിച്ചു. കർഷകൻ ശശിയുടെ നൂറ്റുപറ പാടശേഖരത്തിൽ തുടങ്ങുന്ന നെൽകൃഷിയുടെ വിത ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ്…

ചങ്ങരോത്ത് പഞ്ചായത്ത് തരിശുനിലത്തെ കൃഷി പദ്ധതിക്ക് ഞാറു നടുന്നതിന് ഞാറ് നല്‍കി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി. ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് കൃഷിഭവന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയില്‍ സംസ്‌കൃതി പേരാമ്പ്ര…

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം ഹെക്ടര്‍  സ്ഥലത്തേക്ക് പുതുതായി നെല്‍കൃഷി ആരംഭിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ അന്നശ്ശേരി…

ഒരുകാലത്ത് വ്യാപകമായി നെല്‍കൃഷിക്കുപയോഗിച്ചിരുന്ന അപൂര്‍വ വിത്തുകളുടെ കലവറയൊരുക്കി കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക ഗവേഷണകേന്ദ്രം ശ്രദ്ധേയമാകുന്നു. വിവിധ പൂവുകളിലെ കൃഷിക്ക് അനുയോജ്യമായ നെല്‍വിത്തുകള്‍ കാലത്തിന്‍റെ അനിവാര്യതയില്‍ നഷ്ടപ്പെടാതിരിക്കാനും ആവശ്യക്കാര്‍ക്ക് ഇരട്ടിപ്പിച്ചു നല്‍കാനും വേണ്ടിയാണ് അമ്പലവയല്‍…