ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സ്വപ്നങ്ങളെ വിരല്‍ത്തുമ്പിലെ വര്‍ണങ്ങളാക്കിയാണ് സുരേന്ദ്രന്‍ കണ്ണാടിപ്പറമ്പും ജിഷ ആലക്കോടും ചിത്രങ്ങള്‍ വരയുന്നത്. ആ ചിത്രങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശവുമുണ്ട്. എന്റെ കേരളം എക്‌സിബിഷന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പാണ് ഭിന്നശേഷിക്കാരുടെ ചിത്ര പ്രദര്‍ശനവും…
സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഏപ്രിൽ 17 മുതൽ 23 വരെ ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ മുന്നോടിയായി ആലപ്പുഴയിലെ കലാകാരന്മാർ ബീച്ചിൽ ലൈവ് പെയിൻറിംഗ് നടത്തി. എച്ച്.…
ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി 'കേരളത്തിലെ സ്വാതന്ത്ര്യ പോരാളികൾ' എന്ന വിഷയത്തിൽ കാരിക്കേച്ചർ, പെയിന്റിങ് മത്സരവും 'കേരള നവോത്ഥാനം -സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ'…
കൊല്ലം ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, മഹിളാ ശക്തികേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തില്‍ കെ. എസ്. ആര്‍. ടി. സി ഗ്യാരേജിന്റെ മതിലില്‍ ചുവര്‍ ചിത്രരചന സംഘടിപ്പിച്ചു. വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എ.ഡി.എം എന്‍.…