കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ ആരംഭിച്ച ദേശീയ ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനം കെ. വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് പ്രദര്‍ശന…
റോഡ് സുരക്ഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം നിര്‍വഹിച്ചു. രാജ്യമൊട്ടാകേ ജനുവരി 11 മുതല്‍ 17 വരെ റോഡ് സുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പാലക്കാട്…
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അനുവദിച്ച വായ്പ ഇളവിന് ശേഷമുള്ള കുടിശ്ശിക മൂന്ന് മാസത്തിനകം അടച്ചുതീര്‍ക്കണമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു . അഗളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല…
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണ്ണിന്റെയും മണലിന്റെയും അളവ് തിട്ടപ്പെടുത്താനുള്ള സര്‍വ്വേ ആരംഭിച്ചു. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിന്റെ (കേരി) നേതൃത്വത്തിലാണ് സര്‍വേ…
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടക്കും. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍…
ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 7527 ഉം രണ്ടാം ഘട്ടത്തില്‍ 6808 വീടുകളുമാണ് പൂര്‍ത്തിയായതെന്ന് ജില്ലാ കോഡിനേറ്റര്‍ ജെ. അനീഷ് അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളിള്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തികരിക്കാത്ത…
സാമൂഹിക മാറ്റത്തിലൂടെ എയ്ഡ്‌സ് ഉന്മൂലനം സാധ്യമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടന്ന ലോക എയ്ഡ്‌സ് വിരുദ്ധ ദിനാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ…
501 അംഗ സംഘാടക സമിതി രൂപീകരിച്ചു പാലക്കാട്: ജില്ലയില്‍ ഡിസംബര്‍ 14, 15, 16 തീയതികളിലായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം പാലക്കാട് ബ്ലോക്ക്…
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളദിനം- ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്തു. ഭരണാധികാരിയും സാധാരണക്കാരനും തമ്മിലുള്ള അകലം…
താളമേളങ്ങളും വാദ്യഘോഷങ്ങളുമായി അരങ്ങുണര്‍ന്നു. പാലക്കാടിന് ഇനി കലയുടെ മൂന്ന് ദിനരാത്രങ്ങള്‍. സ്ത്രീസംഘശക്തിയുടെ കലാപ്രതിഭ മാറ്റുരയ്ക്കുന്ന കുടുംബശ്രീ സംസ്ഥാന കലോല്‍സവം 'അരങ്ങ്' 2019 ന് വര്‍ണാഭമായ അന്തരീക്ഷത്തില്‍ തുടക്കമായി. തദ്ദേസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ തിരിതെളിച്ച്…