കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 'നൂറില്‍ നൂറ്' പദ്ധതിക്ക് തുടക്കം കുറിച്ചു. കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള മുതലമട തൊട്ടിയതറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പറമ്പികുളം വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന…
ജില്ലയില്‍ എം.പിമാരുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന എം.പി ഫണ്ട് അവലോകന യോഗത്തിലാണ് ഭരണാനുമതി ലഭിച്ച എല്ലാ പദ്ധതികളും…
റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ വന്നതോടെ റേഷന്‍ വിതരണം സുഗമമമായതായി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 944 റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ വഴിയാണ് കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ചെയ്തത്. ഇ- പോസ് മെഷീനില്‍…