പാലക്കാട് താലൂക്കിലെ ശേഖരിപുരം ലക്ഷ്മി നാരായണ ഏമൂർ ഭഗവതി ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ ചളവറ തൂമ്പായ ക്ഷേത്രം, ആലങ്ങാട് കടമ്പഴിപ്പുറം തിരുവമ്പലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു…

പാലക്കാട്:അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്‌സ് ആന്റ് സയൻസ് കോളേജിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ…

പാലക്കാട്: ജില്ലാതല സായുധ സേന പതാകദിനാചരണം നടത്തി. രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ കലക്ടര്‍ ഡി.ബാലമുരളി എന്‍.സി.സി.കേഡറ്റില്‍ നിന്നും പതാക സ്വീകരിച്ച് പതാക വിതരണം…

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ (ഡിസംബർ ഏഴ്) ജില്ലാ ആശുപത്രിയിലെ ജില്ലാ ഡ്രഗ് വെയർഹൗസിൽ നടക്കും. കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും…

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇന്നും നാളെയുമായി (ഡിസംബർ 6, 7) ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മീഷനിംഗ് പൂർത്തിയാകും. റിട്ടേണിംഗ് ഓഫീസർ തലത്തിൽ കമ്മീഷൻ ചെയ്ത ഇ.വി.എമ്മുകൾ സൂക്ഷിക്കുന്നത് ബ്ലോക്ക് തലത്തിൽ…

പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4745 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബര്‍ 06) ജില്ലയില്‍ 341 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 118 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 100207 സാമ്പിളുകള്‍…

397 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 6) 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 178 പേർ, ഉറവിടം അറിയാതെ രോഗം…

പാലക്കാട്:പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ ഭാരവാഹികള്‍ക്ക് മണ്ഡലത്തില്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം…

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പ് 2020 മായി ബന്ധപ്പെട്ട് ബി-09 മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷണിലേക്കും ജില്ലാ ഡിവിഷണിലേക്കുമുള്ള വോട്ടിംഗ് മെഷീന്‍ ഡിസംബര്‍ ആറിന് രാവിലെ 6.30 ന് അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സജ്ജമാക്കുന്നതിന്…

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗിക്കേണ്ട വോട്ടിംഗ് മെഷീനുകളുടെ ( ഇ.വി.എം, കണ്‍ട്രോള്‍ യൂണിറ്റ്) കമ്മീഷനിംഗ് പട്ടാമ്പി നീലകണ്ഠ കോളേജില്‍ ഡിസംബര്‍ 6ന് രാവിലെ 8ന് നടത്തുമെന്ന് റിട്ടേണിങ്ങ്…