പാലക്കാട്:പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ ഭാരവാഹികള്‍ക്ക് മണ്ഡലത്തില്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം…
പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പ് 2020 മായി ബന്ധപ്പെട്ട് ബി-09 മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷണിലേക്കും ജില്ലാ ഡിവിഷണിലേക്കുമുള്ള വോട്ടിംഗ് മെഷീന്‍ ഡിസംബര്‍ ആറിന് രാവിലെ 6.30 ന് അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സജ്ജമാക്കുന്നതിന്…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗിക്കേണ്ട വോട്ടിംഗ് മെഷീനുകളുടെ ( ഇ.വി.എം, കണ്‍ട്രോള്‍ യൂണിറ്റ്) കമ്മീഷനിംഗ് പട്ടാമ്പി നീലകണ്ഠ കോളേജില്‍ ഡിസംബര്‍ 6ന് രാവിലെ 8ന് നടത്തുമെന്ന് റിട്ടേണിങ്ങ്…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളില്‍ ഇത്തവണ ജോലിക്ക് നിയോഗിക്കുന്നത് അഞ്ച് ഉദ്യോഗസ്ഥരെ. പ്രിസൈഡിങ്ങ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയോഗിക്കുന്നത്. ഒരു പോളിംഗ് ബൂത്തിന്റെ മൊത്തം ചുമതലയുള്ള…
പാലക്കാട്: 444 പേർക്ക് രോഗമുക്തി. ജില്ലയിൽ ഇന്ന്(ഡിസംബർ 4) 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 234 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച…
പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4630 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 04) ജില്ലയില്‍ 447 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 111 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 99713 സാമ്പിളുകള്‍…
പാലക്കാട്:മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 33 പേർക്കെതിരെ (ഡിസംബർ 4) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട്…
സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന ബ്രഹ്മാനന്ദ ശിവയോഗിയുടെ നാമധേയത്തില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ -നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി…
ട്രഷറിയിൽ പണം നിക്ഷേപിക്കുന്നത് സർക്കാരിനും നിക്ഷേപകനും ഒരുപോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വടക്കഞ്ചേരി സബ്ട്രഷറി കെട്ടിടം ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രഷറികളിലെ നിക്ഷേപത്തിന് ബാങ്കുകളിലേതിനേക്കാൾ കൂടിയ നിരക്കിലുള്ള…
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആദ്യമായി ജില്ലയിൽ നിർമ്മിക്കുന്ന ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് മാരായമംഗലത്ത് മന്ത്രി എ.കെ ബാലന്‍ ഒക്ടോബർ 26 ന് ഉച്ചയ്ക്ക് 12 ന് നാടിന് സമര്‍പ്പിക്കും. 1.26 കോടി…
