ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആദ്യമായി ജില്ലയിൽ നിർമ്മിക്കുന്ന ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് മാരായമംഗലത്ത് മന്ത്രി എ.കെ ബാലന്‍ ഒക്ടോബർ 26 ന് ഉച്ചയ്ക്ക് 12 ന് നാടിന് സമര്‍പ്പിക്കും. 1.26 കോടി…
പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തില്‍ രക്തസാക്ഷ്യം ഗാന്ധി സ്മൃതി മണ്ഡപത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഹോസ്റ്റല്‍, ഓഫീസ് കെട്ടിടങ്ങളില്‍ അവസാനഘട്ട പ്രവൃത്തികളായ ടൈല്‍ പാകലാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ചുറ്റുമതില്‍ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിന്റെയും…
പാലക്കാട് : ജില്ലയില്‍ നിലവില്‍ 5554 കോവിഡ് രോഗികള്‍ വീടുകളിലും ഡൊമിസിലറി കെയര്‍ സെന്ററുകളിലുമായി ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 198 പേരാണ് ഉള്ളത്. പോസിറ്റീവ് ആണെങ്കിലും…
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സി. ഉദയകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തിന്റെ…
പാലക്കാട് : ജില്ലയില്‍ സഹകരണ സംഘങ്ങള്‍ കൂടി സംഭരണം തുടങ്ങിയതോടെ നെല്ലുസംഭരണം കൂടുതല്‍ ഊര്‍ജിതമായി. സര്‍ക്കാര്‍, സ്വകാര്യ മില്ലുകളും സഹകരണ സംഘങ്ങളും ഒക്ടോബര്‍ 21 വരെയുള്ള കണക്കു പ്രകാരം സംഭരിച്ചത് 17,000 മെട്രിക്…
ബയോഫ്‌ളോക്ക് മത്സ്യക്കൃഷിക്ക് താത്പ്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 27 നകം മലമ്പുഴയിലെ ജില്ലാ ഫിഷറീസ് ഓഫീസില്‍ അപേക്ഷിക്കാം. ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്കും മത്സ്യക്കൃഷി ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ആവിഷ്‌ക്കരിച്ച നൂതന കൃഷിരീതിയാണിത്.…
പാലക്കാട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 21) 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേർ,…
പാലക്കാട്: ജില്ലയിൽ ഒന്നാം വിള നെല്ലുസംഭരണത്തിനായി ഇതുവരെ 23 സഹകരണ സംഘങ്ങൾ സപ്ലൈകോയുമായി കരാർ ഒപ്പുവെച്ചു. നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള ബാക്കി 12 സഹകരണ സംഘങ്ങൾ നാളെ (ഒക്ടോബർ 21) കരാർ ഒപ്പു…
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7246 പേരാണ് ചികിത്സയിലുള്ളത്. പാലക്കാട് ജി ല്ലയില്‍ 403 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 101 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതുവരെ 76126 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍…
271 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച 403 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 242 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 152…
