പൊല്‍പ്പുള്ളി പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വാട്ടര്‍ടാങ്ക് വിതരണോദ്ഘാടനം കെ.വി.വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് പൊല്പ്പുള്ളിയെന്നും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റേതെന്നും കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍…
മലമ്പുഴ മണ്ഡലത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ജൂലൈ 23ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് തിരുവനന്തപുരം കവടിയാര്‍ ഹൗസിലാണ് യോഗം. മലമ്പുഴ, മുണ്ടൂര്‍,…
നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ കെട്ടിട നിര്‍മാണം തുടങ്ങിയാല്‍ അനുമതി ലഭിക്കാതെ ബുദ്ധിമുട്ടിലാവുമെന്നും ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ക്ക് കെട്ടിടനമ്പര്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കെട്ടിടനിര്‍മാണ അനുമതി അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നഗര-ഗ്രാമ ആസൂത്രണ വിഭാഗം സംഘടിപ്പിച്ച അദാലത്തില്‍ ജില്ലാ ടൗണ്‍…
ലോകകപ്പ് ഫുട്ബോള്‍ ആവേശം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തത്സമയം ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ 36ല്‍ പരം കേന്ദ്രങ്ങളില്‍ ഫുട്ബോള്‍ മത്സരം ബിഗ് സ്ക്രീനില്‍ കാണിക്കുന്നത്. ജില്ലയിലെ…
തെങ്ങുകൃഷി വിപുലപ്പെടുത്തുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ 2018-2019 ല്‍ ജില്ലയില്‍ എട്ടു ഗ്രാമങ്ങള്‍ കൂടി തെരഞ്ഞെടുത്തു. കോങ്ങാട് മണ്ഡലത്തില്‍ നിന്നും കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി, ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എരിമയൂര്‍, നെന്മാറയില് നിന്നും മുതലമട,…
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2018 ജൂലൈ 18 ന് 'തുടി - 2018' സംഘടിപ്പിക്കും.ഗോത്ര കലാ-സാംസ്കാരിക പരിപാടികള്‍,വനവിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും, കുടുംബശ്രീ രംഗത്ത് പ്രവര്‍ത്തന മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന വൈവിദ്ധ്യം…
അകത്തേത്തറയുടെയും പാലക്കാടിന്റെയും ചിരകാല സ്വപ്നമായ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണം ഉടന്‍ ആരംഭിക്കും.ആകെ 35 കുടുംബങ്ങളാണ് സ്്ഥലം വിട്ടുകൊടുക്കേണ്ടത്.ഇതില്‍ 31 പേര് സ്ഥലം വിട്ടു നല്കി.പ്രവാസികളായ സ്ഥലമുടമകള്‍ സ്ഥലം സറണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ മാത്രമാണ്…
സംസ്ഥാന സര്‍ക്കാരിന്റെ മുറ്റത്തെ മുല്ല- ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ആദ്യ ഘട്ട തുക ജൂലൈ 15നകം വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ 9.40 ലക്ഷമാണ് വിതരണം ചെയ്യന്നത്. ബ്ലേഡ് പലിശക്കാരുടെയും സ്വകാര്യ മൈക്രോ…
വരള്‍ച്ചയും ജലദൗര്‍ലഭ്യവും പൊല്‍പ്പുള്ളിക്കാര്‍ക്ക് ഇനി പഴങ്കഥയാണ്. ഏതു വേനലിനേയും നേരിടാന്‍ തയ്യാറായ കുളങ്ങളും കൊക്കര്‍ണികളും പൊല്‍പ്പുള്ളിയെ ജലസമൃദ്ധമാക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ പെണ്കൂട്ടായ്മയയാണ് ഈ ജലസമൃദ്ധിക്ക് വഴിയൊരുക്കിയതെന്ന് പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയന്തി പറഞ്ഞു. വരള്‍ച്ചയെ…
കൊഴിഞ്ഞാമ്പാറ ഗവ.ഐ.ടി.ഐ.യുടെ പുതിയ കെട്ടിടം ജൂലൈ 12 രാവിലെ 10ന് കൊഴിഞ്ഞാമ്പാറ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന തൊഴില്‍ നൈപുണ്യ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 680…