നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായി നടത്തുന്ന പത്ത് ദിവസത്തെ പാലിയേറ്റീവ് പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിശീലനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ…

ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രൊജക്ട് മുഖേന ഒരു വര്‍ഷത്തേക്ക് പാലിയേറ്റീവ് നഴ്സ് ഒഴിവ്. യോഗ്യത എ.എന്‍.എം അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ വിത്ത് മൂന്ന് മാസം ബി.സി.സി.പി.എ.എന്‍ അല്ലെങ്കില്‍ ഒ.സി.സി.പി.എ.എന്‍ കോഴ്സ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ്…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്‌ക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. ചാത്തന്നൂര്‍ ഇസിയാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ബോധവല്‍ക്കരണ ക്ലാസുകള്‍, കിറ്റ്‌വിതരണം,…

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് ദിനാചരണത്തിന്റെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പാലിയേറ്റീവ് കെയര്‍…

കേരളം വിജയകരമായ മാതൃകയെന്ന് ഡബ്ല്യു.എച്ച്.ഒ പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോർട്ട്. സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ…

മണിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു. ചെരണ്ടത്തൂർ എംഎച്ച് ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.…

സാന്ത്വന പരിചരണം എല്ലാവരുടെയും അവകാശമാണെന്നും അതുറപ്പാക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഒരുമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു. അണു കുടുംബ വ്യവസ്ഥയിൽ കിടപ്പു രോഗികളെയും പ്രായമായവരെയും പരിചരിക്കുന്നത് കുടുംബങ്ങൾക്ക് മാത്രമായി…

ആനക്കര ഗ്രാമപഞ്ചായത്തിന്റെയും കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കുമ്പിടി നാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു .വൈസ്…

ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി താലൂക്ക്ആസ്ഥാന ആശുപത്രിയിൽ പാലിയേറ്റീവ് കെയർ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും വൊളന്റിയർ പരിശീലനവും സംഘടിപ്പിച്ചു. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന ഈ വർഷത്തെ ദിനാചരണ പ്രമേയത്തെ അടിസ്ഥാനമാക്കി…

ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി…