പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാലിയേറ്റീവ് ഹോംകെയറിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് ജില്ലാ കളക്ടർ വി.ആർ വിനോദ്. സ്‌പെഷ്യൽ പാലിയേറ്റീവ് ഹോംകെയർ ഡ്രൈവിന്റെ ഭാഗമായാണ് കളക്ടറുടെ സന്ദർശനം. ജനുവരി 15 മുതൽ 21 വരെയാണ്…