ആദിവാസി മേഖലയിൽ ഉൾപ്പെടെ കൈവശ രേഖയുള്ളവരുടേയും നടപടികൾ പൂർത്തിയായവരുടേയും പട്ടയ വിതരണത്തിലെ തടസം സംബന്ധിച്ച് സെപ്റ്റംബർ 15നകം പരിശോധന പൂർത്തിയാക്കുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ജില്ലയിലെ വന…

ജില്ലയില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് നാല് പട്ടയമേളകളിലൂടെ വിതരണം ചെയ്തത് 1178 പട്ടയങ്ങള്‍ ആലപ്പുഴ: സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പട്ടയ വിതരണ ചടങ്ങിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ താലൂക്കുകളിലായി 105 പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ 13,320 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. നിര്‍മാണം…

ഈ മാസം 13020 പട്ടയം കൂടി വിതരണം ചെയ്യും സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സാധാരണക്കാരായ ഒന്നരലക്ഷത്തിലധികം പേരുടെ സ്വപ്നങ്ങൾക്കാണ് ഈ സർക്കാർ ചിറകു വിരിയിച്ചത്. അധികാരത്തിലേറി അഞ്ച് വർഷം പൂർത്തീകരിക്കാനൊരുങ്ങുമ്പോൾ സർക്കാർ…

ഇടുക്കി ജില്ലയിൽ കോളനികളിലുള്ളവർക്കും പട്ടയം കൊടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശിച്ചു. മൂന്നാർ ടി കൗണ്ടിയിൽ റവന്യം ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനികളിലെ പാവപ്പെട്ടവർക്ക് പട്ടയം…

അമ്പതിനായിരം പേർക്ക് അടുത്ത  മാർച്ച് മാസത്തിനുള്ളിൽ പട്ടയം നൽകുമെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടയമേള ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട്…

പുലപ്രക്കുന്ന് കോളനിയിലുള്ളവർക്ക് വീട് ആറുമാസത്തിനുള്ളിൽ നിർമ്മിച്ച് നൽകുമെന്ന്  മന്ത്രി ടി പി രാമകൃഷ്ണൻ. നരക്കോട് എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ കോളനിയിലെ 9 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനിയുടെ…