മലപ്പുറം :സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 2,061 പട്ടയങ്ങള്‍ വിതരണം ചെയ്യും. 'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയുടെ…

ഇടുക്കി :നീണ്ട കാത്തിരിപ്പിന് ശേഷം സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് പശുപ്പാറ പുതുവേല്‍ സ്വദേശികളായ ഇലഞ്ഞിക്കല്‍ (67) ചെല്ലപ്പനും (62)ഭാര്യ രത്‌നഭായിയും. തോട്ടം തൊഴിലാളികളായിരുന്ന ഇവര്‍ 2001ലാണ് ഈ പ്രദേശത്ത് സ്ഥലം വാങ്ങി…

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ സര്‍ക്കാര്‍ വെളി നിവാസികളുടെ പട്ടയത്തിനായുള്ള അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇവിടുത്തെ 19 കുടുംബങ്ങള്‍ക്ക് ഈ മാസം പതിനാലിന് പട്ടയം നല്‍കും.സര്‍ക്കാര്‍…

തൃശൂര്‍ :സ്വന്തമെന്നു പറയാന്‍ പട്ടയമുള്ള ഒരു സെന്റ് ഭൂമി പോലുമില്ലാതിരുന്ന പുത്തൂര്‍ പഞ്ചായത്ത് മരോട്ടിച്ചാല്‍ നടുവില്‍ത്തറ വീട്ടില്‍ ചാത്തുണ്ണിക്കും ഭാര്യ അമ്മിണിക്കും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സെപ്റ്റംബര്‍ 14 ന് നടക്കുന്ന പട്ടയമേളയില്‍ പട്ടയം ലഭിക്കും.…

കാല്‍ നൂറ്റാണ്ടായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ പട്ടയം ലഭിച്ച സന്തോഷത്തിലാണ് കുമാരമംഗലം ഏഴല്ലൂര്‍ കല്ലോലി ഭാഗം തോപ്പില്‍ ഷാജഹാന്‍ സെയ്ദ് മുഹമ്മദ്. 25 വര്‍ഷം മുമ്പാണ് ഏഴല്ലൂര്‍ വനത്തോട് ചേര്‍ന്ന കല്ലോലി ഭാഗത്ത് ഷാജഹാന്‍ അഞ്ച് സെന്റ്…

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് സെപ്റ്റംബര്‍ 14ന് ആനച്ചാല്‍ സ്വദേശിനി ഇടയാല്‍ വീട്ടില്‍ ഏലിയാമ്മയും ഭൂവുടമയാകുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ ഏലിയാമ്മ മക്കളുടെ പഠനത്തിനും വിവാഹത്തിനുമടക്കം പല ഘട്ടങ്ങളിലും പട്ടയമില്ലാത്തതിന്റെ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. 20 സെന്റ് ഭൂമിയില്‍…

നാല് പതിറ്റാണ്ട് തല ചായ്ച്ച കൂരയുടെ മൂന്ന് സെന്റ് ഭൂമിക്ക് പട്ടയം കിട്ടിയ സന്തോഷത്തിലാണ് തൊടുപുഴ ഏഴല്ലൂര്‍ കമ്പിക്കകത്ത് കമല ശിവന്‍ (72). 40 വര്‍ഷം മുമ്പാണ് കുമാരമംഗലം വില്ലേജിലെ ഏഴല്ലൂര്‍ വനത്തോട് ചേര്‍ന്ന്…

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ടൗണ്‍ഹാളില്‍ 14ന് നടത്തുന്ന പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കോതമംഗലം താലൂക്കില്‍ 60 ഉം , കൊച്ചി താലൂക്കില്‍ 30 ഉം, കുന്നത്തുനാട്…

ആലപ്പുഴ: സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ ജില്ല ഭരണകൂടവും വകുപ്പുകളും ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 100 ദിനത്തില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പ്രചാരണവും ഈ കാലയളവില്‍ നടക്കും.…

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കാന്‍ ഡിസംബറിനകം മാസ്റ്റര്‍ പ്ലാന്‍ മലപ്പുറം : അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമിയും പട്ടയവും നല്‍കുകയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പറഞ്ഞു. റവന്യു…