65 വർഷങ്ങൾക്ക് ശേഷം സ്വന്തം ഭൂമിയുടെ പട്ടയം കയ്യിലെത്തിയതിന്റെ സന്തോഷത്തിലാണ് മൊറാഴ വില്ലേജിലെ 135 കുടുംബങ്ങൾ. വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഭൂമിക്ക് വായ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രയാസങ്ങൾ അനുഭവിച്ചവരാണിവർ.…

സ്മാർട്ട് കരുത്തിൽ വില്ലേജ് ഓഫീസുകൾ കാലങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കുടിയേറി താമസിക്കുന്ന അർഹരായ മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം,…

അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ.  പരിഹരിക്കപ്പെടേണ്ട സാങ്കേതിക പ്രശന്ങ്ങൾ വേഗത്തിൽ തീർപ്പാക്കി പരമാവധി പേർക്ക് പട്ടയം നൽകി ഭൂമിയുടെ അവകാശികളാക്കുകയെന്ന ലക്ഷ്യമാണ്…

ജില്ലയില്‍ ലഭിക്കുവാനുള്ള 7000 പട്ടയങ്ങളുടെ നിയമ തടസങ്ങള്‍ നീക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു…

പരമാവധി ആളുകള്‍ക്ക് പട്ടയം ലഭ്യമാക്കുവാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കണയന്നൂര്‍, പറവൂര്‍ താലൂക്കുകളിലെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പത്തടിപ്പാലം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ വിളിച്ചു…

അർഹതപ്പെട്ട ആളുകൾക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടയം നൽകുന്നത് സംബന്ധിച്ച് തലപ്പിള്ളി താലൂക്ക് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള…

തൃശൂര്‍ :തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ 5 വില്ലേജുകളിലെ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കുള്ള പട്ടയ വിതരണം ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്നു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ്…

ഇടുക്കി :ജില്ലയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം പട്ടയം നല്‍കാന്‍ പ്രത്യേക ഡ്രൈവ് ആരംഭിക്കുമെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കളക്ടറേറ്റില്‍ റവന്യു അധികൃതരുമായി ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…

അവകാശപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പത്തനംതിട്ട: ജില്ലയില്‍ 1977 ന് മുമ്പ് വനഭൂമിയില്‍ നടന്നിട്ടുള്ള കുടിയേറ്റം ക്രമപ്പെടുത്തി 6362 കുടുംബങ്ങള്‍ക്കായി 1970.04 ഹെക്ടര്‍ ഭൂമിയുടെ പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ…

കാക്കനാട്: കാത്തിരിപ്പിന് വർഷങ്ങൾ പഴക്കമുണ്ട്. എത്രയെന്ന് എണ്ണിയിട്ടില്ല. തലമുറകളായി തുടരുകയായിരുന്നു. ആകെയുള്ള മൂന്നേമുക്കാൽ സെൻ്റ് ഭൂമി സ്വന്തമാക്കുന്നതിനുള്ള നെട്ടോട്ടം. 14-ാം തീയതിയിലെ കണയന്നൂർ താലൂക്ക് പട്ടയമേളയിലെ പട്ടയ സ്വീകർത്താക്കളിൽ രതീഷിൻ്റെയും ഭാര്യ ടെസിയുടെയും പേരു…