ഇടുക്കി ജില്ലയിലെ ഭൂനിയമഭേദഗതി സംബന്ധിച്ച വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് ഒരേ നിലപാടാണ്. തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ ഉണ്ടാവുക…
1973ൽ തുടങ്ങിയ തർക്കത്തിന് പരിഹാരവുമായി വർഷങ്ങൾക്കിപ്പുറം എത്തിയത് അതേ വർഷത്തിൽ ജനിച്ച മന്ത്രി. തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് കൗതുകകരമായ വസ്തുത മന്ത്രി കെ.…
പട്ടയ വിതരണത്തിലെ നിയമ തടസ്സങ്ങള്‍ നീക്കുമെന്ന് റവന്യൂ മന്ത്രി തൃശൂര്‍ ജില്ലയ്ക്കിത് സ്വപ്നസാക്ഷാത്ക്കാരം. വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേക ഓഫീസ് വേണമെന്ന നാലു പതിറ്റാണ്ടിലേറെയായുള്ള നീണ്ട സ്വപ്നം യാഥാര്‍ഥ്യമായി. വനഭൂമി പതിവ് സ്പെഷ്യല്‍…
കോളനിയിൽ എല്ലാവർക്കും പട്ടയം നൽകിയപ്പോഴും തലമുറകളായി തന്റെ കുടുംബം താമസിച്ച 10 സെന്റ് സ്ഥലത്തിന് പട്ടയം നിഷേധിക്കപ്പെട്ടത് ഇനി അനിൽകുമാറിന് നൊമ്പരമല്ല. പുതിയ അപേക്ഷ നൽകി ഏഴുമാസത്തിനുള്ളിൽ പട്ടയം ലഭിച്ചു സ്വന്തം ഭൂമിക്ക് നിയമപരമായ…
സ്വന്തമായി ഭൂമി എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ്. തൊടുപുഴ താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്തിൽ അഞ്ചു കുടുംബങ്ങൾക്കാണ് സ്വന്തമായി പട്ടയം ലഭിച്ചത്. 53 വർഷമായി താമസിക്കുന്ന വീട് സ്ഥിതി ചെയുന്ന ഒമ്പത്…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത് തൃശൂർ ജില്ല. 1429 വനഭൂമി പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. തൃശൂർ, ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിലെ വനഭൂമി പട്ടയങ്ങളാണ് ഈ…
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം 62-ാം വയസിൽ തിരുത്തിവീട്ടിൽ കാർത്ത്യായനിയമ്മ ഭൂമിയുടെ അവകാശിയായപ്പോൾ അത് അർഹരെ ചേർത്ത് നിർത്തിയ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായി. കഴിഞ്ഞ 30 വർഷമായി താമസിക്കുന്ന വീടിന് പട്ടയം ലഭിച്ചതിന്റെ…
തെലുങ്കർ കോളനിയിലെ 24 കുടുംബങ്ങൾക്ക് പട്ടയം കാലങ്ങളായി ജീവിച്ചു പോന്ന മണ്ണിൽ നിന്ന് കുടിയിറക്കലിന്റെ ഭീതി മറന്ന് ഇനി അവർക്ക് സുഖമായി ഉറങ്ങാം. തലപ്പിള്ളി താലൂക്ക്, കുമരനെല്ലൂർ വില്ലേജ് തെലുങ്കർ കോളനിയിൽ ആന്ധ്രയിൽ നിന്ന്…
'വര്‍ഷങ്ങളായി കൈയിലുണ്ടായിരുന്ന ഭൂമിയുടെ പട്ടയം അലച്ചിലിന് ഇടയാക്കാതെ കൈയില്‍ തന്ന സര്‍ക്കാരിന് നന്ദി' പാണപ്പുഴ വില്ലേജിലെ 71 കാരിയായ ആനിടില്‍ തങ്കമണി ഉള്‍പ്പെടെ അഞ്ച് കുടുംബങ്ങള്‍ അദാലത്തില്‍ നിന്നും മടങ്ങിയത് നിറചിരിയോടെ. പയ്യന്നൂരില്‍ നടക്കുന്ന…
'എട്ടു കൊല്ലം മുമ്പാണ് പട്ടയത്തിന് അപേക്ഷ കൊടുത്തത്. കൂടെയുള്ളവർക്കൊക്കെ കിട്ടിയെങ്കിലും എനിക്ക് മാത്രം ഒന്നും ആയില്ല '!പട്ടയത്തിനായി ഓഫീസുകൾ കയറി ഇറങ്ങിയ നാളുകളിലെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ സഫിയയുടെ തൊണ്ടയിടറി. എന്നാൽ ആ ദുരിതകാലത്തിന് അറുതിയായതിന്റെ…