കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജില്‍ വനഭൂമിക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് 500 കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്ന മേഖലാ അവലോകന യോഗത്തില്‍ തീരുമാനം. കോതമംഗലം താലൂക്കിലെ…

കേരളത്തിലെ മുഴുവൻ മനുഷ്യർക്കും ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ഉണ്ടാക്കി നൽകുക ലക്ഷ്യം: മന്ത്രി കെ രാജൻ ഭൂമിയില്ലാത്ത എല്ലാവർക്കും ഭൂമി നൽകുക എന്നത് മാത്രമല്ല, കേരളത്തിലെ പ്രാക്തന ഗോത്രവർഗ്ഗങ്ങൾ, സഞ്ചാരം മാത്രം ജീവിത മാർഗമാക്കി…

തൃക്കാക്കര നിയോജക മണ്ഡലത്തിലെ പട്ടയ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായാണ്…

കുന്നംകുളം നിയോജകമണ്ഡലത്തിൽ പട്ടയ അപേക്ഷകളിൽ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. എ സി മൊയ്തീൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലതല പട്ടയ അസംബ്ലി യോഗത്തിലാണ് തീരുമാനം. പട്ടയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി…

ജില്ലയിൽ റവന്യൂ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേള സമാപന ചടങ്ങിൽ വെച്ച് പട്ടയം വാങ്ങാനെത്താൻ കഴിയാതെയിരുന്നവർക്ക് വീട്ടിലെത്തി പട്ടയം നൽകി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പി വെമ്പല്ലൂർ…

സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലി വെമ്പായത്ത് നെടുമങ്ങാട് മണ്ഡലത്തിലെ 127 പേർക്ക് പട്ടയം വിതരണം ചെയ്തു 2024ഓടെ നെടുമങ്ങാട് മണ്ഡലത്തിലെ എല്ലാവർക്കും പട്ടയമെന്ന് മന്ത്രി ജി.ആർ അനിൽ സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും…

എല്ലാവർക്കും ഭൂമി എന്ന സർക്കാർ ലക്ഷ്യം നേടുന്നതിനായി ജൂലൈ മാസത്തിൽ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും റവന്യൂ സഭകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും സമ്പൂർണ…

27 വർഷമായി താൻ താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ച സന്തോഷത്തിലാണ് മണ്ണഞ്ചേരി കുന്നിനകം കോളനിയിലെ രാജമ്മ. കൂലിപ്പണിക്കാരനായ മകനും മകൾക്കും ഒപ്പമാണ് താമസിക്കുന്നത്. രണ്ട് തവണ വാഹനാപകടത്തിൽപ്പെട്ട ഇവർക്ക് നട്ടെല്ലിന് പരിക്കേറ്റതിനാൽ ജോലിക്ക് പോകാൻ…

ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ വാടയ്ക്കല്‍ മത്സ്യതൊഴിലാളി കോളനിയിലെ എട്ട് കുടുംബങ്ങളും ആര്യാട് തെക്ക് വില്ലേജിലെ സര്‍ക്കാര്‍ വെളി കോളനിയിലെ നാലും കുടുംബങ്ങളും ഉൾപ്പടെ നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഭൂമിക്ക് പട്ടയം വേണമെന്നുള്ളത്. ഇവരുടേതുള്‍പ്പെടെ…

സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനിലൂടെ രണ്ടു വർഷം കൊണ്ട് ഭൂരഹിതരായ 1,23,000 പേർക്ക് ഭൂമി നൽകിയെന്ന് റവന്യു മന്ത്രി കെ.രാജൻ. 1295 കോളനികളിലായി 19,000 പേർക്ക്‌ ഭൂമി നൽകാനായെന്നും തഴക്കര, വെട്ടിയാർ സ്മാർട്ട് വില്ലേജ്…