ഇടുക്കി: ഇനി അയല്‍വക്കത്തുള്ളവരെ പോലെ പട്ടയമുള്ള ഭൂമി തങ്ങളുടെ കുടുംബത്തിനും സ്വന്തമായുണ്ടെന്നതിന്റെ ത്രില്ലിലാണ് കരിങ്കുന്നം വടക്കുംമുറി താനത്ത് മേരി ജോര്‍ജ്ജ് (73). ചുറ്റും പട്ടയമുള്ള ഭൂമിയാണെങ്കിലും ഇതുവരെ മേരിയുടെ വീട്ടുകാര്‍ക്കുള്ള ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല.…
എറണാകുളം : ജില്ലയിലെ 530 കൂടുംബങ്ങൾക്ക് പട്ടയം കൈമാറുന്ന ജില്ലാതല പട്ടയമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കുന്നതിൻ്റെ…
സംസ്ഥാനത്താകെ വിതരണതിനൊരുങ്ങുന്നത് 13534 പട്ടയങ്ങള്‍ തൃശൂര്‍ :തലമുറകളായി ജീവിച്ചു പോന്ന മണ്ണിന് പട്ടയം ലഭിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ 13534 കുടുംബങ്ങള്‍. കാലങ്ങളായി കൈവശംവെച്ചിരുന്ന ഭൂമിക്ക് അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയെന്ന സംസ്ഥാന സര്‍ക്കാറിന്റെ…
ജില്ലാതല മേള കളക്ടറേറ്റില്‍ ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സെപ്റ്റംബര്‍ 14ന് നടത്തുന്ന പട്ടയമേളയുടെ ഇടുക്കി ജില്ലാതല പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. കുയിലിമല…
ഇടുക്കി: അൻപത്തിയൊന്ന് വര്‍ഷം നീണ്ട കാത്തിരുപ്പിനൊടുവില്‍ സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് പശുപ്പാറ സ്വദേശി ചരിവുകാലയില്‍ ശാന്തമ്മയും മകന്‍ സന്തോഷും. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടയ…
കോട്ടയം: ജില്ലയിൽ 74 പേർക്ക് പട്ടയം നൽകുന്നു. സെപ്റ്റംബർ 14ന് കളക്‌ട്രേറ്റിലും താലൂക്കുകളിലും നടക്കുന്ന പട്ടയമേളയിൽ ഇവ വിതരണം ചെയ്യും. പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കോട്ടയം താലൂക്കിൽ 20,…
കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള പട്ടയമേള സെപ്റ്റംബര്‍ 14 ന് ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍…
കാസർഗോഡ്: ചന്ദ്രാവതിയ്ക്കും മകനും ഇനി ആശ്വാസത്തിന്റെ നാളുകള്‍. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതിരുന്ന കുമ്പഡാജെ പഞ്ചായത്ത് ആറാം വാര്‍ഡിലെ കജെയില്‍ കജ ഹൗസില്‍ ചന്ദ്രാവതിയ്ക്കും മകനും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സെപ്റ്റംബര്‍ 14 ന്…
എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ടൗണ്‍ഹാളില്‍ 14ന് നടത്തുന്ന പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കോതമംഗലം താലൂക്കില്‍ 60 ഉം , കൊച്ചി താലൂക്കില്‍ 30 ഉം, കുന്നത്തുനാട്…
കാസര്‍ഗോഡ്: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും ഇത് സര്‍വകാല റെക്കോഡാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ റവന്യു വകുപ്പ് പൂര്‍ത്തിയാക്കുന്ന പദ്ധതികളുടെ…