എറണാകുളം: കൊച്ചി നഗരസഭയിലെ തുരുത്തി കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യം പൂവണിയുന്നു. പട്ടയത്തിനു വേണ്ടിയുള്ള അപേക്ഷകളില്‍ നൂലാമാലകൾ മറികടന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അസൈൻമെന്റ് ഉത്തരവിൽ ഒപ്പുവെച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ റവന്യു…
കാസര്‍ഗോഡ്: സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായി ആരംഭിച്ച 'കൈവശ ഭൂമിക്ക് പട്ടയം' പദ്ധതി പ്രകാരം ജില്ലയില്‍ ലഭിച്ചത് 2112 അപേക്ഷകള്‍. വിവിധ ഘട്ടങ്ങളില്‍ നടന്ന…
ഈ മാസം 13020 പട്ടയം കൂടി വിതരണം ചെയ്യും സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സാധാരണക്കാരായ ഒന്നരലക്ഷത്തിലധികം പേരുടെ സ്വപ്നങ്ങൾക്കാണ് ഈ സർക്കാർ ചിറകു വിരിയിച്ചത്. അധികാരത്തിലേറി അഞ്ച് വർഷം പൂർത്തീകരിക്കാനൊരുങ്ങുമ്പോൾ സർക്കാർ…
എറണാകുളം: കോവിഡ്, കോതമംഗലത്തെ പട്ടയ വിതരണത്തിന് തടസമായില്ല. വർഷങ്ങളായി അപേക്ഷ നൽകി കാത്തിരുന്ന താലൂക്കിലെ 150 പേരുടേതുൾപ്പെടെ ജില്ലയിലെ 250 പേരുടെ പട്ടയം വിതരണത്തിന് തയ്യാർ. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, കോട്ടപ്പടി പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി…
വയനാട്: ദീര്‍ഘകാലമായി സ്വന്തം ഭൂമിയുടെ അവകാശത്തിന് വേണ്ടി കാത്തിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് പട്ടയമേളകള്‍ ആശ്വാസമായി. ജില്ലയില്‍ അഞ്ചുവര്‍ഷക്കാലയളവില്‍ 2923 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ആദിവാസി കുടുബങ്ങളടക്കം നരവധി കുടുബങ്ങള്‍ ഇതോടെ ഭൂമിയുടെ അവകാശികളായി. പട്ടയം…
കാസര്‍ഗോഡ്: നാലേ മുക്കാല്‍ വര്‍ഷത്തിനിടെ ജില്ലയില്‍ വിതരണം ചെയ്തത് 8210 പട്ടയങ്ങള്‍. ഫെബ്രുവരി 21 നകം 303 പട്ടയങ്ങള്‍ കൂടി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിതരണം ചെയ്ത 8210 പട്ടയങ്ങളില്‍ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം…
എറണാകുളം: സ്വന്തം കിടപ്പാടമെന്ന സാധാരണക്കാരൻ്റെ സ്വപ്നത്തിന് സർക്കാർ കൂടെ നിന്നപ്പോൾ ജില്ലയിൽ വിതരണം ചെയ്തത് 4939 പട്ടയങ്ങൾ. സ്വന്തമായി ഭൂമിയില്ലാത്ത 463 കുടുംബങ്ങൾക്കു കൂടി പട്ടയം നൽകാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. പട്ടയം ലഭിക്കുന്നതിനായി…
കോട്ടയം : ഏറെ ആഗ്രഹിച്ച പട്ടയ രേഖ ഏറ്റുവാങ്ങുന്നതിന് ചെത്തിപ്പുഴയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പട്ടയം കുമാരന്‍റെ വീട്ടിലെത്തി. രോഗശയ്യയിലായിരുന്ന കുറിച്ചി പുതുപ്പറമ്പില്‍ കുമാരന് ചങ്ങനാശേരി തഹസില്‍ദാര്‍ ജിനു പുന്നൂസിന്‍റെ നേതൃത്വത്തില്‍ പട്ടയം വീട്ടില്‍…
പത്തനംതിട്ട: തന്റെ ജീവിതത്തിലെ വലിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് മല്ലപ്പുഴശേരി കാരംവേലി ഇടപ്പാറ വീട്ടില്‍ പി.ഇ. വിനോദ്. 60 വര്‍ഷത്തില്‍ അധികമായി തന്റെ അമ്മൂമ്മ കാളി മുതല്‍ താമസിച്ചിരുന്ന നാല് സെന്റ് ഭൂമിക്ക്…
പത്തനംതിട്ട : സുമതിയമ്മയുടെ നിറഞ്ഞ ചിരിയില്‍ വിരിയുന്നത് മുക്കാല്‍ നൂറ്റാണ്ടായി തുടരുന്ന കുടുംബത്തിന്റെ പട്ടയമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ്.പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയും വിധവയുമായ സുമതി രാജന്റെ( 73) ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക്…