പയ്യന്നൂര്‍ ഫിഷറീസ് കോളേജ് ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വ കലാശാലയുടെ (കുഫോസ്) കീഴിലുള്ള പയ്യന്നൂര്‍ ഫിഷറീസ് കോളേജിന്റെ ഉദ്ഘാടനം…