സാമൂഹ്യസുരക്ഷ/ ക്ഷേമനിധിബോർഡ് പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് നടത്താൻ 21 മുതൽ ഫെബ്രുവരി പത്ത് വരെ സമയം അനുവദിക്കും. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് ഹോം…
കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുകളുമായി ബന്ധപ്പെടണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന 4800 ഓളം കയര്‍…
ക്ഷേമനിധി അംഗങ്ങളായ മുഴുവന്‍ ഭാഗ്യക്കുറി വില്‍പനക്കാര്‍ക്കും ഓണം ഉത്സവബത്ത അവകാശമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ക്ഷേമനിധിയില്‍ നിന്നുള്ള വിവിധ സഹായങ്ങള്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചതായും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അറിയിച്ചു. വിവാഹധനസഹായം…
പാലക്കാട്: ജില്ലയില്‍ 2016 മുതല്‍ 25 ഘട്ടങ്ങളിലായി വിതരണം ചെയ്തത് 1661.12 കോടിയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. 102 സഹകരണ സംഘങ്ങള്‍ മുഖേന 2020 നവംബര്‍ വരെയുള്ള വിതരണമാണ് പൂര്‍ത്തിയാക്കിയത്. ഇരുപത്തിയാറാം ഘട്ടത്തില്‍ ഡിസംബര്‍…
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡിസംബര്‍ 15 വരെ സമയമുള്ളതിനായി പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുകയോ തിരക്കു കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടര്‍ സാസംബശിവ റാവു…