കാസർഗോഡ്: ബദിയടുക്ക ഗ്രാമപഞ്ചായത്തിൽനിന്ന് വിധവ/50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ വാങ്ങുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം ജൂലൈ അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

മലപ്പുറം:   കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  അംഗങ്ങളായ സജീവ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായമായി 1000 രൂപ അനുവദിക്കും. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്കും തുക…

പത്രപ്രവർത്തക/പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വം നേടിയതിനു ശേഷം, 2020 മാർച്ച് മുതൽ ഏതെങ്കിലും കാലഘട്ടത്തിൽ 6 മാസത്തിലധികം അംശദായ കുടിശ്ശിക വന്ന് അംഗത്വം റദ്ദായവർക്ക് അതു പുനഃസ്ഥാപിക്കാനായി ജൂൺ 30 വരെ ബന്ധപ്പെട്ട ഓഫീസിൽ…

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയുടെ രണ്ടാംഘട്ട വ്യാപനം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതൽ 7 വരെ ട്രഷറികൾ മുഖേനയുള്ള പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. മേയ് 3ന് രാവിലെ…

വിധവ പെന്‍ഷന്‍/50 വയസു കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് പുനര്‍ വിവാഹിത/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനും മെയ് 31 വരെ സമയം അനുവദിച്ചു. 60 വയസ് കഴിഞ്ഞവര്‍…

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് നൽകുന്ന കലാകാര പെൻഷൻ നിലവിലുള്ള 3000  രൂപയിൽ നിന്ന് 4000  രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു. 1000  രൂപയായിരുന്ന ക്ഷേമനിധി പെൻഷൻ സർക്കാർ നേരത്തെ…

ഏപ്രിൽ മാസത്തെ ക്ഷേപെൻഷൻ വിഷുവിന് മുൻപ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷേമപെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. വിഷുവിന് മുൻപ് മുഴുവൻ വിതരണം ചെയ്യുന്നതിലൂടെ ഒരു മാസത്തെ പെൻഷൻ…

ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപ്പനക്കാർക്കുള്ള ചികിത്സാധനസഹായം 5,000 രൂപ മുതൽ 50,000 രൂപവരെയും, വിവാഹ ധനസഹായം 25,000 രൂപയായും, പ്രസവാനുകൂല്യം 10,000 രൂപയായും വർദ്ധിപ്പിച്ചു. കൂടാതെക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഹയർ സെക്കന്ററി പഠനത്തിന് പ്രതിവർഷം…

കോട്ടയം: കഴിഞ്ഞ വര്‍ഷം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതുമൂലം പെന്‍ഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്കു മാത്രം മസ്റ്ററിംഗ് നടത്തുന്നതിന് ഇന്നു (ജനുവരി 21) മുതല്‍ ഫെബ്രുവരി 10 വരെ സമയം അനുവദിച്ചതായി പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മറ്റ്…

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്ക് ഇന്ന് (21) മുതൽ ഫെബ്രുവരി 10 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടത്താം. ഒരിക്കൽ മസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. ക്ഷേമനിധി ബോർഡിൽ നിന്ന്…