ഓൺലൈൻ സംവിധാനത്തിലൂടെ കൂടുതൽ വേഗത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന ഇ-ഹെൽത്ത് പദ്ധതിക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ തുടക്കമായി. ആരോഗ്യ സേവനവും അവബോധവും ജനങ്ങളിലെത്തിക്കുന്ന നൂതന സംരംഭമാണ് ഇ-ഹെൽത്ത് പദ്ധതി. ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം…