സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. ' സ്‌കെയില്‍ അപ്'  ബിസിനസ് കോണ്‍ക്ലേവ് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യ, ക്യാംപസ് , സഹകരണ വ്യവസായ പാര്‍ക്കുകള്‍…

-പെരിന്തൽമണ്ണയിൽ സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കും - എം.എൽ.എ സംരംഭക ആശയങ്ങൾക്ക് ഉണർവ് നൽകി 'സ്‌കൈൽ അപ്' ബിസിനസ് കോൺക്ലേവിന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ തുടക്കമായി. യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് സഹായകമാവുക എന്ന…

ലോകത്തിന്റെ ഹെൽത്ത് ഹബ് ആയി മാറാൻ ഏറെ സാധ്യതയുള്ള സ്ഥലമാണ് പെരിന്തൽമണ്ണയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യ മേഖലയിൽ…

വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സമഗ്രവികസനമാണ് കേരളത്തിൽ നടപ്പാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരിന്തൽമണ്ണ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന രംഗങ്ങളിൽ…

പുതിയ രാഷ്ട്രീയ സംസ്‌കാരത്തിനാണ് നവകേരള സദസ്സിലൂടെ സംസ്ഥാന സർക്കാർ തുടക്കമിട്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സർക്കാരിന് മുന്നിലേക്കല്ല, മറിച്ച് സർക്കാർ ജനങ്ങൾക്കിടയിലേക്കെന്ന…

നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ച് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സ്. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് മുഖ്യമന്ത്രിക്കും മറ്റ്…