2023-24 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്ക് NEET PG യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പി.ജി. മെഡിക്കൽ 2023-24 സ്റ്റേറ്റ്…

കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2023-24 അധ്യയന വർഷത്തെ വിവിധ പി.ജി മെഡിക്കൽ കോഴ്‌സുകളിലേയ്ക്കള്ള പ്രവേശനത്തിനായി നീറ്റ് പി.ജി സ്‌കോർ…

പി.ജി മെഡിക്കൽ കോഴ്സ് 2023-ലെ മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 21നു വൈകിട്ട് മൂന്നു വരെയാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസരം. മൂന്നാംഘട്ട…

2023 പി. ജി. മെഡിക്കൽ കോഴ്സ് 2023 സെപ്റ്റംബർ 9ൽ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസ് പ്രകാരം ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും പ്രവേശനം നേടിയതിനുശേഷം വിടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ 2023 സെപ്റ്റംബർ 14 ഉച്ചയ്ക്ക് രണ്ടിനു…

സർക്കാർ ഉത്തരവ് പ്രകാരം ഭേദഗതി വരുത്തിയ 2023ലെ പി ജി മെഡിക്കൽ കോഴ്സിലേക്കുള്ള പ്രോസ്പെക്ടസും വിജ്ഞാപനവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഹെൽപ് ലൈൻ നമ്പർ:…

പി.ജി. മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഗവൺമെന്റ് മെഡിക്കൽ കോളജുകൾ, റീജ്യണൽ കാൻസർ സെന്റർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവടങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ്…

പി.ജി. മെഡിക്കൽ/ ദന്തൽ കോഴ്സുകളിൽ സർവീസ് ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ സർവീസ് ക്വാട്ട ലിസ്റ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കണം. രണ്ടാം ഘട്ട അലോട്ട്മെന്റിൽ…

2023 -ലെ പി.ജി. മെഡിക്കൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിനായി ഗവൺമെന്റ് മെഡിക്കൽ കോളജുകളിലേയും ആർ.സി.സിയിലേയും സീറ്റുകൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനു സൗകര്യം ഏർപ്പെടുത്തി. 2023 ലെ പി.ജി. മെഡിക്കൽ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ…

2023-24 അധ്യയന വർഷത്തിലെ പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള പ്രൊവിഷണൽ മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കാറ്റഗറി ലിസ്റ്റും, സർവീസ് ക്വാട്ടാ ലിസ്റ്റും പിന്നീട് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300