കുടുംബശ്രീ പ്രവർത്തനങ്ങളായിരിക്കണം ഫോട്ടോകളുടെ വിഷയം പൊതുവിഭാഗത്തിനും അയൽക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങൾ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യമായ കുടുംബശ്രീ സംഘടിപ്പി ക്കുന്ന 'കുടുംബശ്രീ ഒരു നേർച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിന്റെ ആറാം സീസണിന് തുടക്കം. ഏപ്രിൽ 07 ആണ്…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു 'വികസനം, ക്ഷേമം, സന്തോഷക്കാഴ്ചകൾ' എന്ന വിഷയത്തിൽ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി നാസർ എടപ്പാളിനാണ് ഒന്നാം…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 12 മുതല്‍ 18 വരെ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 'വികസനം, ക്ഷേമം - സന്തോഷക്കാഴ്ചകൾ' ആണ് വിഷയം. എൻട്രികൾ ഏപ്രിൽ 20നകം നൽകണം. https://forms.gle/Cp6CkmCDGbidpgf96 എന്ന ലിങ്ക് മുഖേന എൻട്രി നൽകാം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക്…

സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന തണ്ണീർത്തട ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. മത്സരത്തിനായുള്ള ഫോട്ടോകൾ ഓൺലൈനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ swak.awareness@gmail.com എന്ന ഇ-മെയിൽ വഴി…

തൃശ്ശൂർ: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. 'ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിയുടെ ഭാഗമായി ദേശീയ ബാലികാ ദിനമായ ജനുവരി 24…

ഇടുക്കി:ജില്ലയിലെ മികച്ച വികസന പ്രവര്‍ത്തനത്തെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 'ഞാന്‍ കണ്ട വികസനം ക്യാമറക്കണ്ണിലൂടെ' ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. അമച്വര്‍, പ്രൊഫഷണല്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. അമച്വര്‍ വിഭാഗത്തില്‍ നിബന്ധനകളൊന്നുമില്ല. പ്രൊഫഷണല്‍ വിഭാഗത്തില്‍…

കാസർഗോഡ്: കഴിഞ്ഞ നാലര വര്‍ഷത്തിനകത്ത് കാസര്‍കോട് ജില്ലയിലുണ്ടായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുടെ ഫോട്ടോ, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ മികച്ച ഡിജിറ്റല്‍ പോസ്റ്ററുകളും…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 'കോവിഡ് മാറ്റിയെഴുതിയ ജീവിതം'  ആണ് വിഷയം. ജനുവരി 26 വരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന.…

സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സ്ത്രീകള്‍- അതിജീവനം എന്ന വിഷയത്തിലുള്ള 18' ത 12' വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളാണ് അയയ്ക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി:…