മലപ്പുറം:ഉന്നത വിദ്യാഭ്യാസ മേഖയിലേത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സജീവമായപ്പോള്‍ കൃത്യമായ മറുപടി പറഞ്ഞും നിലപാട് അറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഇ.എം.എസ് സെമിനാര്‍…

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു .   രാജ്യവും ലോകവും ശ്രദ്ധിക്കുന്ന സംരംഭമാണ് ജെന്‍ഡര്‍ പാര്‍ക്ക്. ഈ…

ജലപാത മുഖ്യമന്ത്രി ഗതാഗതത്തിന് തുറന്ന് കൊടുക്കും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ ( വെസ്റ്റ് കോസ്റ്റ് കനാൽ) ഒന്നാം ഘട്ടം പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഫെബ്രുവരി 15)…

വയനാട്:  വയനാടിന്റെ പിന്നാക്കാവസ്ഥകളെ മറികടക്കാന്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ഏഴായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ വയനാട്…

മുഖ്യമന്ത്രി ഓൺലൈനായി സല്യൂട്ട് സ്വീകരിക്കും സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയ 2400 സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ പാസ്സിംഗ് ഔട്ട് 16ന് രാവിലെ ഒൻപതിന് ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കും.…

കൊല്ലം:    മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ മലയോര മേഖലയില്‍  അത്യാധുനികമായി റോഡുകള്‍ നിര്‍മിക്കണമെന്ന സര്‍ക്കാരിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതായി  മുഖ്യമന്ത്രി പിണറായി വിജയന്‍. പുനലൂര്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ള മലയോര ഹൈവേയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം…

കൊല്ലം:   പുനലൂര്‍ താലൂക്കാശുപത്രിയുടെ വികസനം മലയോരമേഖലയിലെ   പാവപ്പെട്ടവര്‍ക്ക് അത്താണിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ആശുപത്രിയില്‍ രാജ്യാന്തര നിലവാരമുള്ള ആധുനിക സജ്ജീകരണങ്ങളോടെ  പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആരോഗ്യരംഗത്ത് കരുത്തേകുന്ന…

കണ്ണൂർ:‍ സര്ക്കാരിന് നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതിയെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് മലയോര ഹൈവേയുടെ പൂര്‍ത്തീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര മേഖലയിലെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി…

കൊല്ലം: വിനോദ സഞ്ചാര മേഖലയില്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള അവസരമാക്കി  മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമത്തെ  വാക് വേ നവീകരണ പദ്ധതി, അഷ്ടമുടി ക്രാഫ്റ്റ് വില്ലേജ്, കൊട്ടാരക്കരയിലെ  മീന്‍പിടിപ്പാറ ടൂറിസം…

ആലപ്പുഴ : സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ കോവിഡ് പ്രതിസന്ധി കാലത്തും നമ്മുടെ ടൂറിസം സാധ്യതകളെ കൂടുതൽ ഊർജസ്വലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 കോടി രൂപ ചിലവിൽ സംസ്ഥാന ടൂറിസം…