തൃശ്ശൂർ ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

10 അതിദരിദ്ര കുടുംബങ്ങൾക്ക് ടുഗതർ ഫോർ തൃശ്ശൂരിന്റെ ഭാഗമായി വിമലഗിരി പബ്ലിക് സ്കൂളിൽ കിറ്റുകൾ കൈമാറി അതി ദാരിദ്ര്യ നിർമ്മാർജനത്തിൻ്റെ ഭാഗമായി ജില്ലയിലെ 4734 അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് താങ്ങാവുന്ന ടുഗദർ ഫോർ തൃശ്ശൂരിൻ്റെ…

കണ്ണൂർ ജില്ലയിൽ അതി ദരിദ്രരായവരിൽ  93 ശതമാനം പേരെയും 2024 നവംബറോടെ ദാരിദ്ര്യ മുക്തരാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ   സർവേയിലൂടെ 4208 അതിദരിദ്ര കുടുംബങ്ങളെയാണ്…

വിശപ്പുരഹിത സമൂഹമെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് പിന്നില്‍ അണിനിരക്കുകയാണ് ചെറിയവെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പാഥേയം പദ്ധതിക്ക് തുടക്കമിട്ടാണ് കൊച്ചുകൂട്ടുകാര്‍ സമൂഹത്തിന് മാതൃകയാകുന്നത്. വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന പൊതിച്ചോര്‍ റോഡുവിള വെയിറ്റിങ് ഷെഡ്ഡില്‍ സ്ഥാപിച്ചിരിക്കുന്ന…

ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍…

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. അതിദരിദ്രരുടെ പട്ടികയില്‍…

സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ കുടുംബങ്ങളുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജനപ്രതിനിധികള്‍ക്ക് 'കില' യുടെ നേതൃത്വത്തില്‍ ഏകദിന പരിശീലനം…

അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രത്യേ ക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടെത്തി അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക്…

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി…

സംസ്ഥാനത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടിക തയ്യാറാക്കുവാന്‍ നടത്തുന്ന വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്യുമറേറ്റര്‍മാരായി സന്നദ്ധപ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍…